Category: സന്യാസ വസ്ത്രം

ക്രൈസ്തവ സന്യസ്ത ഫോബിയയിൽ ആടിയുലയുന്ന മതമൗലികവാദികളെ നിങ്ങളുടെ അകത്തളങ്ങളിലെ മാലിന്യങ്ങൾ തുടച്ചു നീക്കിയിട്ട് പോരെ ക്രൈസ്തവ സന്യസ്തരെ നന്നാക്കൽ.

നാലുവർഷം മുമ്പുള്ള ഒരനുഭവമാണ്: പഠനത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ നിന്ന് അത്യാവശ്യം വലിയ ഒരു നഗരത്തിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. ആ നഗരത്തിലെ ഏറ്റവും പാവപ്പെട്ടവർ തിങ്ങി പാർക്കുന്ന ഒരു മേഖലയിൽ ആയിരുന്നു ഞങ്ങളുടെ മഠം. പഠനത്തിന് ഒപ്പം എനിക്ക് അല്പം…

‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് | എന്തുകൊണ്ടാണ് ഞങ്ങൾക്കെതിരെ അസത്യപ്രചാരണവും അവഹേളനവും നടക്കുന്നത്?|Voice of Nuns

കന്യാസ്ത്രീകൾക്കെതിരെ ‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ? ഞങ്ങൾ, കന്യാസ്ത്രീകൾ നിങ്ങളോട് എന്തു ദ്രോഹമാണ് ചെയ്തത്? ഞങ്ങൾ നിങ്ങളുടെ പാർട്ടിക്കോ ഭരണത്തിനോ എതിരായി എന്തെങ്കിലും ചെയ്‌തോ? അല്ലെങ്കിൽ ഞങ്ങൾ കേരള സമൂഹത്തിനോ, ഏതെങ്കിലും സമുദായത്തിനോ എതിരായി എന്തെങ്കിലും പ്രവർത്തിച്ചോ? ഞങ്ങൾ…

കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുന്ന കലാസൃഷ്ടി ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും കേരളത്തിന്റെ മതസൗഹാർദ ഹൃദയത്തിൽ ഏൽപ്പിക്കുന്ന മുറിവാണെന്നും സഭാതാരം പി.ഐ.ലാസർ മാസ്റ്റർ.

കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുന്ന കലാസൃഷ്ടി ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും കേരളത്തിന്റെ മതസൗഹാർദ ഹൃദയത്തിൽ ഏൽപ്പിക്കുന്ന മുറിവാണെന്നും സഭാതാരം പി.ഐ.ലാസർ മാസ്റ്റർ. ഗുരുവായൂർ നഗരസഭ സർഗ്ഗോത്സവത്തിൽ പ്രദർശിപ്പിച്ച കക്കുകളി നാടകത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏ.കെ.സി.സി…

അന്താരാഷ്ട്ര നാടകവേദിയിലെ ക്രൈസ്തവ സന്യാസ അവഹേളനം സാംസ്കാരിക തലസ്ഥാനത്തിന് അപമാനകരം.|ജെയിംസ് ആഴ്ച്ചങ്ങാടൻ

തൃശൂർ :2023 ഫെബ്രുവരി 5 മുതൽ 14 വരെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അരങ്ങേറിയ 10 ദിവസം നീണ്ടുനിന്ന ഇറ്റ് ഫോക്ക് എന്ന അന്താരാഷ്ട്ര നാടകോത്സവം നമുക്ക് അഭിമാനത്തിന് അർഹത നൽകുന്നുണ്ടെങ്കിലും ചില കുബുദ്ധികളുടെ ആസൂത്രിത നീക്കം വഴി ക്രൈസ്തവ സന്യാസത്തെയും…

നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. .|പിന്നെആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്.|സി. സോണിയ തെരേസ് ഡി. എസ്. ജെ

മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ “ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും”. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി: ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ…

നിങ്ങൾ വിട്ടുപോയത്