Category: സന്യാസിനി മരിച്ചു

സിസ്റ്റർ പ്രീത സി.എസ്.എസ് ടി യുടെ സംസ്കാരം ഗ്വാളിയോർ ബിഷപ്പ് ഹൗസിന് സമീപമുള്ള സിമിത്തേരിയിൽ

ജീവൻ പണയം വച്ചും മിഷനറി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വരാപ്പുഴ അതിരൂപതാംഗം സിസ്റ്റർ പ്രീതയുടെ സംസ്കാരം നാളെ (12.10.23)പിപ്രോളി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗ്വാളിയോർ ബിഷപ്പ് ഹൗസിന് സമീപമുള്ള സിമിത്തേരിയിൽ നടക്കും. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ പിപ്രോളി സെന്റ് ജോസഫ് കോൺവെന്റ്…

സിസ്റ്റർ സിറിളിന് യാത്രാമൊഴി ചൊല്ലി കൊൽക്കത്ത; വിടവാങ്ങിയത് ഭാരതം പത്മശ്രീ നൽകി ആദരിച്ച ഐറിഷ് കന്യാസ്ത്രീ.

കൊൽക്കത്ത: പാവപ്പെട്ട കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ ശുശ്രൂഷയിൽ നൽകിയ സവിശേഷമായ സംഭാവനകളെപ്രതി ഭാരതം പത്മശ്രീ നൽകി ആദരിച്ച ഐറിഷ് കന്യാസ്ത്രീ സിസ്റ്റർ സിറിളിന് യാത്രാമൊഴിയേകി കൊൽക്കത്ത. ഏതാണ്ട് ആറര പതിറ്റാണ്ടുകാലം കൊൽക്കത്തയിലെ വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച ലൊരേറ്റോ സഭാംഗമായ സിസ്റ്റർ സിറിളിന്റെ വിയോഗം…

ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ വരുന്ന ഫെബ്രുവരി 11 ന് 119 വയസ്സിലേക്ക് പ്രവേശിക്കാനിരിക്കയാണ് കർത്താവിൻ്റെ സന്നിധിയിലേക്ക് യാത്രയായത്.

ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ വരുന്ന ഫെബ്രുവരി 11 ന് 119 വയസ്സിലേക്ക് പ്രവേശിക്കാനിരിക്കയാണ് കർത്താവിൻ്റെ സന്നിധിയിലേക്ക് യാത്രയായത്.…

തിരുവനന്തപുരത്തു വാഹനാപകടം: കന്യാസ്ത്രീ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു സന്യാസിനി മരിച്ചു. സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മേരി സന്യാസ സമൂഹാംഗമാണ്. പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെൻറ് ജോൺസ്…

നിങ്ങൾ വിട്ടുപോയത്