Category: :വെല്ലുവിളികൾ

“മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന പ്രചാരണം മാർപാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണ്.”

പ്രസ്താവന സീറോമലബാർസഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണവിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റുപറ്റാമെന്നും മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തിൽ വസ്തുതാപരമായ പിശകുകളുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് ഈ പ്രസ്താവന നൽകുന്നത്. 2023 ഡിസംബർ 07-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു പരിശുദ്ധ പിതാവ്…

മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയിലെ ജീവിക്കുന്ന രക്തസാക്ഷി

സഭാ ചരിത്രത്തിലെ ഇരുണ്ട ദിനം :- ഏറ്റവും വേദന നിറഞ്ഞ സമയങ്ങളിലൂടെയാണ് ഇന്ന് സീറോ മലബാർ സഭ കടന്നു പോകുന്നത്. സഭയുടെ കെട്ടുറപ്പിനെ തകർക്കുന്നതിന് വേണ്ടി എർണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു ന്യൂനപക്ഷം ആളുകൾ ലിറ്റർജി തർക്കത്തിന്റെ പേരിൽ നടത്തിയ ആസൂത്രിതമായ നീക്കത്തിന്റെ…

പ്രതിഷേധങ്ങൾ കലാപങ്ങളാകുമ്പോൾ | റവ ഡോ ടോം ഓലിക്കരോട്ട്

കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ ധീരതയോടെ അഭിമുഖികരിക്കാനുള്ള വിശ്വാസതീക്ഷണതക്കുവേണ്ടി പ്രാർത്ഥിക്കാം.|ദുക്റാനതിരുനാൾ സന്ദേശം|സഭാദിനം -2023

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് അഭി.കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്രേഷ്‌ഠ മെത്രാപ്പോലീത്തായുടെ ദുക്‌റാന സന്ദേശം ഇടയലേഖനം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.കർത്താവിന്റെ…

ഹോസ്പിറ്റല്‍ ബിസിനസില്‍ എന്തു ആതുരസേവനം?അവയവകച്ചവടമല്ല അതിനപ്പുറവും നടക്കും | SHEKINAH BIG DEBATE

മാറേണ്ട മതബോധന ശൈലികൾ|ക്രിസ്തുവിനെ രൂപീകരിക്കുന്നതോടൊപ്പം ഇന്നത്തെ കാലഘട്ടത്തിൻറെ വെല്ലുവിളികളെ അതീജീവിക്കാൻ അവരെ പ്രാപ്തരാക്കുക

“സനാതനവും സർവത്രികമായ ദൈവിക രക്ഷാ പദ്ധതി ക്രിസ്തു എന്ന വ്യക്തിയിൽ അനാവരണം ചെയ്യുകയാണ്മതബോധനം” എന്നാണ് വിശാസ പരിശീലനത്തിന് കത്തോലിക്ക സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥം നൽകുന്ന ഒരു നിർവചനം ( CCC 426) . അതുകൊണ്ടു തന്നെ ക്രിസ്തുവിനെയും അവനിലൂടെ വെളിപ്പെട്ടു…

മാതാപിതാക്കളും കുട്ടികളും ഉദ്ദേശിക്കുന്ന ഫ്രീഡം വേണ്ടവർ മറ്റു കോളേജുകളിൽ പഠിക്കട്ടെ…. |ആരും നിർബന്ധിക്കുന്നില്ലല്ലോ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പഠിക്കാൻ…

കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ കോളേജികളിലേക്ക് അയക്കുമ്പോൾ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക് ഭയമാണ്… കാരണം പുറത്തുവരുന്ന വാർത്തകൾ നല്ലതല്ല.. ഒരു വശത്തു ലഹരി, മറ്റൊരു വശത്തു ചൂഷണം… അതേ ഭയം, അതേ തീ തന്നെയാണ് ഹോസ്റ്റൽ വാർഡൻ, കോളേജ് അധികാരികൾക്കും ഉള്ളത്…. ഇപ്പോൾ സംഭവിച്ചത്…

ആര്‍ക്കും കക്ക് കളിക്കാം -കളം വരക്കുന്നത് മറ്റുള്ളവരുടെ നെഞ്ചത്താകരുതെന്നു മാത്രം!

ആര്‍ക്കും കക്ക് കളിക്കാം -കളം വരക്കുന്നത് മറ്റുള്ളവരുടെ നെഞ്ചത്താകരുതെന്നു മാത്രം! ഡോ. ഗാസ്പര്‍ സന്ന്യാസി ആര്‍ക്കും കക്ക് കളിക്കാം. കത്തോലിക്കാ സഭയുടെ മുറ്റത്തുതന്നെ കളംവരച്ച് അതിലേക്കു കമ്പോട് എറിയണമെന്ന് അതിന് യാതൊരു നിര്‍ബന്ധവുമില്ല; തരക്കേടുമില്ല. മണ്‍കുടത്തിന്റേയോ, മണ്‍ചട്ടിയുടേയോ പൊട്ടിയ ഓടിന്‍കഷണത്തിന്റേയോ തേച്ചു…

ഞങ്ങളുടെ കളത്തിൽ കയറി കക്കു കളിക്കല്ലേ… കന്യാസ്ത്രീയുടെ തകർപ്പൻ മുന്നറിയിപ്പ്

https://youtu.be/32oThDgpohY https://youtu.be/5lZb60k6Rm4

പാഠപുസ്തകങ്ങളിലെ ചരിത്ര നിഷേധങ്ങൾക്ക് പിന്നിൽ തീവ്രവർഗീയവാദികളോ?|ഡോ. മൈക്കിൾ പുളിക്കൽ |ദീപിക

കാലാകാലങ്ങളായി വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ടതാണ് തീവ്രരാഷ്ട്രീയ-വർഗീയ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ സംവിധാനത്തിൽ പിടിമുറുക്കുന്നു എന്നത്. ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും പാഠപുസ്തകങ്ങളിൽ നിന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചരിത്ര സത്യങ്ങളെ ഒഴിവാക്കാനും, സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഭാഗങ്ങൾ ഉൾപ്പെടുത്താനുമുള്ള ശ്രമങ്ങൾ നിരന്തരം ഉണ്ടായിട്ടുണ്ട്.…

നിങ്ങൾ വിട്ടുപോയത്