Category: വിശുദ്ധ യൗസേപ്പ് പിതാവ്

ദൈവപുത്രന് ഒരു മാതാവിന്റെ ഗർഭപാത്രം മാത്രമല്ല ഒരു പിതാവിന്റെ കൈകളുടെ സുരക്ഷിതത്വവും വേണമെന്ന് ദൈവം ആഗ്രഹിച്ചു.

ആഗമനകാല( അഡ്വൻറ് ) റീത്തിലെ നാലാമത്തെ ഞായറാഴ്ച കത്തിക്കുന്ന തിരി ‘മാലാഖമാരുടെ തിരി’ (angels’ candle) എന്നാണു അറിയപ്പെടുന്നത്. മാലാഖമാരിലൂടെ Good news അഥവാ സദ്വാർത്ത അറിഞ്ഞ നമ്മൾ, അവർക്കൊപ്പം, ആരാധനക്ക് യോഗ്യനായവന് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്നു. ഒരിക്കൽ അവർക്കൊപ്പം സ്വർഗ്ഗരാജ്യത്തിൽ…

എല്ലാ അപ്പൻമാരിൽ കൂടിയും വിശുദ്ധ യൗസേപ്പിതാവ് ഈ ലോകത്തിന്റെ ഓരോ മൂലയിലും ഇന്നും ജീവിച്ചിരിക്കുന്നു..|വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ.. ആശംസകളും പ്രാർത്ഥനകളും

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ… ജോസഫിന്റെ ജീവിത ഇടനാഴിയിൽ പ്രതിസന്ധികളുടെ കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോഴും അദ്ദേഹം സ്വന്തം ഹൃദയത്തെ ദൈവത്തോട് ചേർത്ത് നിർത്തുന്നു. വെറും സ്വപ്നം ആണെന്ന് കരുതി വീണ്ടും തിരിഞ്ഞു കിടന്നുറങ്ങാമായിരുന്നിട്ടും ദൈവം നൽകിയ നിർദ്ദേശങ്ങൾ പാലിക്കുവാനായി സ്വന്തം സ്വപ്നവും ഉറക്കവും അദ്ദേഹം…

ആഗോള സഭയുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പ് പിതാവ്. അദ്ദേഹം മരിക്കുമ്പോള്‍ യേശുവും, മറിയവും മരണ കിടക്കയുടെ സമീപത്ത് ഉണ്ടായിരുന്നതിനാല്‍ മരണശയ്യയില്‍ കിടക്കുന്നവരുടെ മദ്ധ്യസ്ഥനുമാണ് വിശുദ്ധ യൗസേപ്പ്.

*വിശുദ്ധ യൗസേപ്പ് പിതാവ്*മരണ തിരുന്നാൾ ആശംസകൾ ……* ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലും ഉപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരിന്നു വിശുദ്ധ യൗസേപ്പ്. വിശുദ്ധ യൗസേപ്പിന്റെ ഈ വിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍…

നിങ്ങൾ വിട്ടുപോയത്