Category: വിശുദ്ധ ഡൊമിനിക്കിന്റെ തിരുന്നാൾ

ഡൊമിനിക്കൻ സഭാസ്ഥാപകനായ, വിശുദ്ധ ഡൊമിനിക്കിന്റെ തിരുന്നാൾ മംഗളങ്ങൾ ഏവർക്കും നേരുന്നു.

പുറമെയുള്ള ആകാരവും പ്രകൃതവും കണ്ടാൽ ഒരാളുടെ ഉള്ളിലെ ഗുണഗണങ്ങളെ പറ്റിയോ സ്വഭാവത്തെ പറ്റിയോ എന്തെങ്കിലും മനസ്സിലാകുമോ ? വിശുദ്ധ ഡൊമിനിക്കിനെ പോലുള്ള ചിലരുടെ കാര്യത്തിലെങ്കിലും, പക്ഷേ ഇത് ശരിയാണെന്നു തോന്നുന്നു.മറ്റുള്ളവരെ പെട്ടെന്ന് തന്നിലേക്ക് ആകർഷിക്കുന്ന തരത്തിൽ അത്രക്കും മനോജ്‌ഞമായ ബാഹ്യരൂപത്തിനുടമയായിരുന്നു വിശുദ്ധ…

നിങ്ങൾ വിട്ടുപോയത്