Category: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ

ആത്മീയ- ഭൗതിക മണ്ഡലങ്ങളിലെ സംരംഭകനും മികച്ച സാമൂഹ്യപരിഷ്കർത്താവും മിസ്റ്റിക്കും തികഞ്ഞ ദൈവസ്നേഹിയും മനുഷ്യസ്നേഹിയുമായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ തിരുന്നാൾ ആശംസകൾ

1986 ജനുവരി 8ന്, ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു, “സഭയുടെ ഐക്യവും ഒത്തൊരുമയും എന്നതിനപ്പുറം ഒരു അപ്പസ്തോലികവിഷയവും ഈ വിശ്വാസത്തിന്റെ മനുഷ്യന് അത്രയും പ്രിയപ്പെട്ടതായിരുന്നിട്ടില്ല…. അനൈക്യത്തിന്റെ ഭീഷണികളെ ചെറുക്കാനും പത്രോസിന്റെ…

വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു, “സഭയുടെ ഐക്യവും ഒത്തൊരുമയും എന്നതിനപ്പുറം ഒരു അപ്പസ്തോലികവിഷയവും ഈ വിശ്വാസത്തിന്റെ മനുഷ്യന് അത്രയും പ്രിയപ്പെട്ടതായിരുന്നിട്ടില്ല….

1986 ജനുവരി 8ന് കോട്ടയത്ത്‌ വെച്ച്, അൽഫോൻസമ്മയോടൊപ്പം ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു, “സഭയുടെ ഐക്യവും ഒത്തൊരുമയും എന്നതിനപ്പുറം ഒരു അപ്പസ്തോലികവിഷയവും ഈ വിശ്വാസത്തിന്റെ മനുഷ്യന് അത്രയും പ്രിയപ്പെട്ടതായിരുന്നിട്ടില്ല…. അനൈക്യത്തിന്റെ…

കേരളത്തിന്റെ യഥാർത്ഥ നവോത്ഥാന നായകൻ ചാവറയച്ചൻ|കെയ്‌റോസ് ജീസസ് യൂത്തിന്റെ ഇരുപത്തിയാറാം വാർഷിക പൊതുയോഗം

എറണാകുളം : കേരളത്തിന്റെ യഥാർത്ഥ നവോഥാന നായകൻ ചാവറയച്ചനാണെന്നും യാഥാർഥ്യത്തെ തമസ്‌കരിച്ച് ചരിത്രത്തെ വളച്ചൊടിച്ചു സാക്ഷര കേരളത്തിന് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ രാംമോഹൻ പാലിയത്ത് അഭിപ്രായപ്പെട്ടു. അക്ഷരങ്ങൾക്കും വായനയ്ക്കും ഇന്നത്തെ തലമുറ നൽകുന്ന പ്രാധാന്യം വലുതാണെന്നും അത് ഭാവിയിൽ…

കേരള ചരിത്രത്തിലെ ചാവറ പിതാവിന്റെ സംഭാവനകളെ അവഗണിക്കാൻ ബോധപൂർവ്വമായി നടക്കുന്ന ശ്രമങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ നാളത്തെ തലമുറ ചാവറയച്ചൻ കേരള സമൂഹത്തിന് നൽകിയ സംഭാവനകൾ അറിയാതെ പോകും.

ജനുവരി 3 – കേരള സമൂഹത്തിൽ നവോത്ഥാനത്തിന് അടിത്തറയിട്ട വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ . കേരളത്തിൻ്റെ നവോത്ഥാന നായകരുടെയിടയിൽ ചാവറയച്ചൻ്റെ സാന്നിധ്യവും സേവനവും അധികമൊന്നും ഉൾപ്പെടുത്തുന്നില്ല എന്നുള്ളത് ഖേദകരമാണ്.”മന:പ്പൂർവ്വം ഉൾപ്പെടുത്താത്തതാണ് എന്നുതന്നെ പറയേണ്ടി വരും. കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത്…

ജനുവരി 3 – നവോത്ഥാന താപസന്റെ തിരുന്നാൾ| ചാവറയച്ചൻ മാന്നാനത്ത് സംസ്കൃത പാഠശാല തുടങ്ങി (1846), പത്തു വർഷം കഴിഞ്ഞാണ് (1856) ശ്രീനാരായണ ഗുരു ജനിച്ചതെങ്കിൽ കൂടിയും കേരള നവോത്ഥാനത്തിന്റെ അമരക്കാരനായി പോകട്ടെ, അമരക്കാരിൽ ഒരാളായി പോലും ചാവറയച്ചനെ ഹൃദയം തുറന്ന് അംഗീകരിക്കുവാൻ കേരളത്തിന് ഇന്നും സാധിച്ചിട്ടില്ല.

ജനുവരി 3 – നവോത്ഥാന താപസന്റെ തിരുന്നാൾ 2014 ൽ ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിലേക്ക് റോമിലേക്ക് പോകുന്നതിന് മുമ്പ് വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഫ്രാൻസിസ് കല്ലറയ്ക്കൽ പിതാവ് പറഞ്ഞത് ഞാൻ എന്റെ അതിരൂപതയിലെ മുൻ വികാരി ജനറാളിന്റെ നാമകരണ ശുശ്രൂഷയ്ക്ക്…

ചാവറയച്ചന്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിയ സാമൂഹിക പരിഷ്‌കര്‍ത്താവ്: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

മാന്നാനം: സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ പോരാടിയ വിപ്ലവകാരിയും പരിഷ്‌കര്‍ത്താവുമായിരുന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ അങ്കണത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു…

നിങ്ങൾ വിട്ടുപോയത്