Category: വിശുദ്ധ കുർബ്ബാന

വിശുദ്ധ കുർബ്ബാനയും വിശ്വാസ പ്രമാണവും ചങ്കിലേറ്റിയ വിശുദ്ധ വിൻസെൻ്റ് ഡി പോളിനെ നമുക്കും അനുകരിക്കാം.

വിശ്വാസ പ്രമാണവും വിൻസെൻറും വിശ്വാസത്തെ സംബന്ധിച്ച് വളരെ ഏറെ പ്രലോഭനങ്ങൾ മനസ്സിലുയർന്നപ്പോൾ വിശ്വാസ പ്രമാണം ഒരു തുണ്ടുകടലാസിൽ എഴുതി ചങ്കോട് ചേർത്ത് വച്ച് പ്രാർത്ഥിച്ച മഹാനായ വിശുദ്ധനാണ് വിൻസെൻ്റ് ഡി പ്പോൾ. വിശ്വാസ സംബന്ധമായ ഏതൊരു സംശയമോ? പ്രലോഭനങ്ങളോ ഉള്ളിലുദിക്കുമ്പോൾ വിശുദ്ധ…

🔴ഏകീകൃത കുർബ്ബാന..🔴എറണാകുളത്തെ അസ്വസ്ഥതകൾക്കു കാരണം..🔴ആഗോള സഭയുടെ പ്രശ്നം..🔴

വി. കുർബ്ബാനയുടെ തിരുന്നാൾ (Feast of Corpus Christi)|അപ്പം ഭക്ഷിച്ചപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിക്ഷ്യരെ പോൽ, തുറക്കട്ടെ മുറിക്കപ്പെട്ട അപ്പത്തിൽ പങ്കുകാരാകുന്ന ഏവരുടെയും കണ്ണുകൾ .

“ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി”( Jn:10:10) വന്നവൻ അപ്പമായി മാറി; ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറാൻ. അങ്ങനെ മനുഷ്യനെ നിത്യജീവന് അർഹനാക്കി അവൻ തന്നെത്തന്നെ പകുത്തുകൊടുത്തു. അവൻ കൊടുത്ത അപ്പം തിന്നപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിഷ്യരെ കുറിച്ച് ആദരവോടെ ചിന്തിക്കുന്നവർ ആനുകാലികതയിൽ…

വിശുദ്ധ കുർബ്ബാനയുടെകാണാപ്പുറങ്ങൾ തേടി ഒരു യാത്ര…

https://youtu.be/RhZEt8dTkek JOLLYS THINK MEDIA

സീറോ മലബാർ സിനഡിനോട്‌ അഭ്യർത്ഥിക്കുന്നവരുടെ ശ്രദ്ധക്ക്…|സഭയുടെ ആരാധനക്രമം നിശ്ചയിക്കാനുള്ള അധികാരം സിനഡിനും മാർപാപ്പയ്ക്കും ഉള്ളതാണ്.

കഴിഞ്ഞ ദിവസം ഞാൻ എഴുതിയ ഒരു എഫ് ബി പോസ്റ്റിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പ്രവർത്തനങ്ങളെ ന്യായീകരിക്കുവാനായി സമൂഹത്തിലെ നിലയും വിലയും ഉള്ള ചില വ്യക്തികളെ രംഗത്തിറക്കി പ്രസ്താവനയിറക്കിക്കുന്നതാണ് പുതിയ തന്ത്രം എന്ന് എഴുതിയിരുന്നു. അന്ന് തന്നെ സോഷ്യൽ മീഡിയയിൽ…

ഒരു സമരമാർഗ്ഗമായി വി. കുർബ്ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. |പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് വി. കുർബ്ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരെ സഭാപരമായ കർശന നടപടി സ്വീകരിക്കുന്നതാണ്.

പ്രസ്താവന കാക്കനാട്: ഡിസംബർ 23-24 തീയതികളിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽസീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും, എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച്ച്ബിഷപ്പ് മാർ…

ഈശോ ദൈവമാണെന്നറിയുക, ആ ദൈവമാണ് വിശുദ്ധ കുർബ്ബാനയിലെന്നറിയുക..|ദിവ്യകാരുണ്യത്തിന്റെ പാപ്പ|വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ തിരുന്നാൾ ആശംസകൾ

ദിവ്യകാരുണ്യത്തിന്റെ പാപ്പ വെനീസിലെ പാത്രിയർക്കീസ് തന്റെ രൂപതയിൽ പലയിടങ്ങളിലായി സന്ദർശനം നടത്തുക പതിവായിരുന്നു, പ്രത്യേകിച്ച്പാവപ്പെട്ടവരും രോഗികളും താമസിക്കുന്നയിടങ്ങളിൽ. അങ്ങനെയുള്ള ഒരുദിവസം, സുഖമില്ലാത്ത ഒരു മനുഷ്യൻ ചെറ്റപ്പുരയിൽ വെറും നിലത്ത് കിടക്കുന്നത് കണ്ടു. ആ ദിവസം അദ്ദേഹത്തിനു ( His Eminence ),…

നിങ്ങൾ വിട്ടുപോയത്