Category: വിശുദ്ധമായ ജീവിതം

Pro Life Pro Life Apostolate അമ്മയുടെ ജീവന്‍ ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ ഉദരഫലം ഒരു സമ്മാനം കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബജീവിതം കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ക്രിസ്തീയജീവിതം ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവനോടുള്ള ആദരവ് ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ മഹത്വം ജീവന്റെ മൂല്യം ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്‍റെ സംസ്കാരം ജീവന്റെ സുവിശേഷം ജീവസമൃദ്ധി ജീവിക്കുന്ന സുവിശേഷം ജീവിത പങ്കാളി ജീവിത പാഠങ്ങൾ ജീവിത ലക്ഷ്യം ജീവിത സാക്ഷ്യം ജീവിത സാഹചര്യങ്ങൾ ജീവിതവുംസാഹചര്യവും ജീവിതവ്രതം നമ്മുടെ ജീവിതം നിത്യജീവൻ പ്രാർത്ഥനയുടെ ജീവിതം മനുഷ്യജീവൻ മനുഷ്യജീവന്റെ പ്രാധാന്യം മഹനീയ ജീവിതം വാർത്ത വിവാഹ ജീവിതം വിശുദ്ധമായ ജീവിതം

വിശുദ്ധരെയാണ് ഉദരത്തില്‍ വഹിച്ചതെന്ന് അറിയാം, അവര്‍ യാത്രയായെങ്കിലും അഭിമാനം: ലോകത്തിന് മുന്നില്‍ ജീവന്റെ സാക്ഷ്യവുമായി ദമ്പതികള്‍

ന്യൂയോര്‍ക്ക്: ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ സയാമീസ് ഇരട്ടകുട്ടികളെ കുറിച്ച് അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും, സംരഭകയുമായ നിക്കോളെ ലെബ്ലാങ്കാണ് ജീവന്റെ മഹത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി പ്രഘോഷിക്കുന്ന കുറിപ്പ് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി…

നവജാത ശിശുവിന്റെ വിൽപ്പന :അതീവ ഖേദകരം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ മനുഷ്യജീവന്റെ പ്രാധാന്യം സജീവ ചർച്ചകൾക്കിടവരുത്തുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ദൈവം ദാനമായി മാതാപിതാക്കൾക്ക് ഓരോ കുഞ്ഞിനെ നൽകുന്നതും സ്നേഹത്തോടെ സംരക്ഷിക്കാനും സമൂഹത്തിൽ മികച്ചവ്യക്തിയായി വളർത്തുവാനുമാണ്. അനേകം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുമ്പോൾ…

അഴിച്ചു പണിയേണ്ട മതബോധനം|യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങള്‍, സഭയുടെ ചരിത്രം, വിശ്വാസസത്യങ്ങള്‍ എന്നിവ ചര്‍ച്ചകളിലൂടെയും നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയും പകര്‍ന്നു നല്‍കാന്‍ സാധിക്കണം.

പന്ത്രണ്ട് വര്‍ഷത്തെ മതബോധനത്തിനുശേഷവും വിശ്വാസത്യാഗം ചെയ്യുന്നവരുടെയും യഥാര്‍ത്ഥ വിശ്വാസം കണ്ടെത്താന്‍ സാധിക്കാതെ വരുന്നവരുടെയും എണ്ണം കൂടിവരികയാണ്. ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മതബോധനത്തിനുശേഷവും വിദ്യാര്‍ത്ഥികളില്‍ പ്രകടമായ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മതബോധനരീതി അഴിച്ചുപണിയേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. നിലവിലെ മതബോധനത്തിന്റെ അവസ്ഥസ്‌കൂളിലെ…

വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ |കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

ആദരാഞ്ജലി വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ പോപ്പ് എമെരിത്തുസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു.…

നിങ്ങൾ വിട്ടുപോയത്