Category: വിശദീകരണകുറിപ്പ്

“ആവശ്യത്തിന് ചർച്ചകൾ നടന്നിട്ടില്ല എന്നുള്ള ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന്റെ ആരോപണം വസ്തുതാവിരുദ്ധവും പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.” |സീറോമലബാർസഭ

വിശദീകരണക്കുറിപ്പ് വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തിൽ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ ഒരു പ്രസംഗം എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫോറാനാ പള്ളിയിൽ നടന്ന ഒരു ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടു. പ്രസംഗത്തിലെ പ്രതിപാദനവിഷയത്തെക്കുറിച്ച് ചില…

“സഭാദ്ധ്യക്ഷനെ കുറ്റക്കാരനാക്കി പുകമറയ്ക്കുള്ളിൽ നിർത്താനുള്ള പരിശ്രമത്തിനേറ്റ തിരിച്ചടിയിൽനിന്നാണ് അടിസ്ഥാനരഹിതമായ വാർത്തകൾ ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്നത്.”

വിശദീകരണക്കുറിപ്പ് കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉയന്നയിച്ച ആരോപണങ്ങളിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തീരുമാനം അഭിവന്ദ്യ പിതാവിനെ എല്ലാ ആരോപണങ്ങളിൽനിന്നും…

പൗരസ്ത്യസഭകളിലൊന്നായ സീറോമലബാർസഭയുടെ ആരാധനക്രമത്തെ ലത്തീൻസഭയുടെ ആരാധനക്രമവുമായി താരതമ്യംചെയ്യുന്നത് ആശയകുഴപ്പം സൃഷ്ടിക്കുന്നതിനും അതുവഴി അനുസരണക്കേടിനെയും സഭാപരമായ അച്ചടക്കരാഹിത്യത്തെയും ന്യായീകരിക്കുന്നതിനുംവേണ്ടി മാത്രമാണ്.

വിശദീകരണക്കുറിപ്പ് കാക്കനാട്: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ലത്തീൻസഭയ്ക്കുവേണ്ടി ‘പാരമ്പര്യത്തിന്റെ സംരക്ഷകർ’ എന്ന തിരുവെഴുത്ത് 2021 ജൂലൈ 16നു നൽകുകയുണ്ടായി. ലത്തീൻസഭയിലെ 1970നു മുൻപുള്ള ആരാധനാക്രമത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച നിബന്ധനകളാണ് ഈ തിരുവെഴുത്തിന്റെ ഉള്ളടക്കം. ദൈവാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ…

..പ്രാര്‍ത്ഥിക്കാന്‍ പോലും ആ വൈദീകര്‍ എന്നെ അനുവദിച്ചില്ലെന്ന് മാത്രമല്ല, ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. |”എറണാകുളം സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന അനിഷ്ഠ സംഭവങ്ങളെ കുറിച്ച് അഡ്മിനിസ്‌ട്രേറ്റർ ഫാ ആന്റണി പൂതവേലി അച്ചന്റെ വിശദീകരണ കുറിപ്പ്”

വാര്‍ത്താ കുറിപ്പ്29.12.2022 എറണാകുളം. സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കഴിഞ്ഞ ഡിസംബര്‍ 23 ന് നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് വിമത വൈദീകരും ഒരു സംഘവും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും നടത്തുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമാണെന്ന് എറണാകുളം സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ…

നവംബർ 27-ാം തീയതി എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ വി. കുർബാന അർപ്പിക്കാൻ എത്തിയ സാഹചര്യവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യം |സഭാപരമല്ലാത്ത സമരരീതികളുമാണ് അതിരൂപതയിലെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം.

വിശദീകരണകുറിപ്പ് കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തുപിതാവ് 2022 നവംബർ 27-ാം തീയതി എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ വി. കുർബാന അർപ്പിക്കാൻ എത്തിയ സാഹചര്യവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യം വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പു നൽകുന്നത്. സീറോമലബാർസഭയിൽ…

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ കുർബാന. നിലവിലുണ്ടായിരുന്ന നമ്മുടെ കുർബാനക്രമത്തിൽ 1599 ലെ ഉദയംപേരൂർ സൂനഹദോസ് സാരമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. അതിനുശേഷവും കാലാകാലങ്ങളിൽ ആവശ്യകമായ മാറ്റങ്ങൾ കുർബാനതക്സയിൽ വരുത്തിയിട്ടുണ്ട്. 1962 ൽ പുനരുദ്ധരിച്ചു മലയാളത്തിൽ…

നിങ്ങൾ വിട്ടുപോയത്