Category: വടവാതൂർ അപ്പസ്തോലിക് സെമിനാരി

“സെമിനാരികളിലും പ്രാദേശികവാദം. എറണാകുളത്തെ പ്രശ്‌നങ്ങളുടെ പിന്നിലും അതുതന്നെ. പ്രാദേശികവാദം പറയാതെ ചിലര്‍ക്ക് വളരാനാകില്ല. “|പി ഓ സിയുടെ മുൻ ഡയറക്ടർറെവ .ഡോ . സഖറിയാസ് പറനിലം | ERNAKULAM ANGAMALY | SHEKINAH EXCLUSIVE

ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി

കാക്കനാട്: സീറോമലബാർ ആരാധനക്രമകമ്മീഷൻ ഏർപ്പെടുത്തിയ പൗരസ്ത്യരത്നം അവാർഡിനു ആർച്ചുബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിൽ അർഹനായി. സീറോമലബാർസഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മകആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ആർച്ചുബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിലിനു കഴിഞ്ഞുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്…

വടവാതൂർ അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി

കോട്ടയം: പൗരോഹിത്യ പഠനത്തിലും പരിശീലനത്തിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും പൗരസ്ത്യ വിദ്യാപീഠത്തിന്റെ ജൂബിലി സമാപനവും ഉദ്ഘാടനം…

നിങ്ങൾ വിട്ടുപോയത്