Category: വകുപ്പുകൾ

മന്ത്രിമാരുടെ വകുപ്പുകൾ: | കഴിഞ്ഞ തവണത്തെ വകുപ്പുകൾക്കു പുറമെ ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്.

തിരുവനന്തപുരം; രണ്ടാം പിണറായി മന്ത്രിസഭയുടെ വകുപ്പുകൾ വിശദീകരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി. കഴിഞ്ഞ തവണത്തെ വകുപ്പുകൾക്കു പുറമെ ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. കൂടാതെ മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി പിണറായി വിജയൻ- പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി,…

നിങ്ങൾ വിട്ടുപോയത്