Category: ലോകായുക്ത ഉത്തരവ്

ജലീലിന് തിരിച്ചടി: ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു,ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി

കൊ​ച്ചി: മു​ൻ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല. എ​ല്ലാ രേ​ഖ​ക​ളും…

നിങ്ങൾ വിട്ടുപോയത്