Category: റീത്തുകൾ

“ഇതാണ് ഞാൻ കണ്ട ലത്തീൻ,സീറോ മലബാറും മലങ്കരയുംപരിശുദ്ധാത്മാവിന്റെ നറുമണം തൂകുന്ന ക്രിസ്തുവിന്റെ സ്നേഹം പരത്തുന്ന ദൈവത്തിന്റെ റീത്തിൽ പെട്ടവർ”

മതിലുകൾ പൊളിക്കുന്ന പരിശുദ്ധാത്മാവ് അഥവാ ഒരു ലത്തീൻ സീറോമലബാർ മലങ്കര പ്രണയഗാഥ പണ്ടൊരിക്കൽ ഒരു കോളേജ് പ്രിൻസിപ്പലിന്റെ അടുക്കൽ പെണ്കുട്ടികളിടെ മാതാപിതാക്കൾ സങ്കടവുമായി എത്തി. കോളേജ് വിട്ടുപോരുമ്പോൾ ചില കോളേജ് കുമാരന്മാർ അവരുടെ മക്കളെ കമന്റടിക്കുന്നത്രെ. പ്രിൻസിപ്പൽ അവർക്ക്ർതിരെ നടപടിയെടുക്കണം ആരാണവർ…

റീത്തുകൾ വേണം ..| പക്ഷെ അതെങ്ങനെ വേണം എന്ന് വിശുദ്ധമായി അവതരിപ്പിക്കുന്നതിലേക്കാണ് നമ്മുടെ യുവാക്കൾ ഉറ്റു നോക്കുന്നതെന്നു മറക്കാതിരിക്കട്ടെ

റീത്തുവൈരാഗ്യങ്ങൾ അവസാനിപ്പിക്കുവാൻ ഒരു ഹിറ്റ്ലർ ============================= കേരളത്തിലെ പ്രതിഭാസമായി റീത്തു വൈരാഗ്യം എന്ന് അവസാനിക്കും എന്നറിയാമോ ? എന്നാൽ കേട്ടോളൂ പണ്ട് എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ വീട്ടിൽ അമ്മയുമായി വഴക്കു കൂടുമ്പോൾ പറയുന്ന ഒരു വാചകം ഉണ്ട്. “അമ്മച്ചി ഞാനെങ്ങാനും…

..മറ്റു റീത്തുകളിൽ പെട്ടവരാകട്ടെ കേരളത്തിന് പുറത്തും ലോകം മുഴുവനും ലത്തീൻ സഭാ നേതൃത്വം നൽകുന്ന മിഷൻ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ചുകൊണ്ടിരുന്നു. ഇങ്ങനെയാണ് വിശുദ്ധർ നേതൃത്വം നൽകിയ റീത്തുകളുടെ ദൈവീക മുന്നേറ്റം സംഭവിച്ചത്.

ദൈവത്തിന്റെ മഹത്വം പേറുന്ന കേരളത്തിലെ റീത്തുകൾ ലത്തീൻ സീറോ മലബാർ വിരോധം കുത്തി ഇളക്കുന്നവരോട് ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്പ്പെടുത്താൻ സാധിച്ചേക്കാം. രണ്ടുപേരാണെങ്കിൽ ചെറുക്കാൻ കഴിയും. മുപ്പിരിച്ചരട് വേഗം പൊട്ടുകയില്ല. (സഭാ പ്രസംഗകൻ 4 / 12 ) ലത്തീൻ സഭയുടെ മുഖപത്രമായ ജീവ…

കത്തോലിക്കാ സഭയിൽ എന്തിനാണ് വ്യത്യസ്‌ത റീത്തുകൾ? റീത്തുകളുടെ ആരംഭം എങ്ങനെയായിരുന്നു? ഏതൊക്കെ കാര്യങ്ങളിലാണ് റീത്തുകൾ വ്യത്യസ്തമായിരിക്കുന്നത്?

കത്തോലിക്കാ സഭയിൽ എന്തിനാണ് വ്യത്യസ്‌ത റീത്തുകൾ? റീത്തുകളുടെ ആരംഭം എങ്ങനെയായിരുന്നു? ഏതൊക്കെ കാര്യങ്ങളിലാണ് റീത്തുകൾ വ്യത്യസ്തമായിരിക്കുന്നത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ ഉത്തരം നൽകുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ.…

നിങ്ങൾ വിട്ടുപോയത്