Category: യുവജനങ്ങൾ

പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല – മാർ റെമീജിയോസ് ഇഞ്ചനാനിയിൽ|കത്തോലിക്ക കോൺഗ്രസ് നാഷണൽ യൂത്ത് കോൺഫറൻസ്

കൊച്ചി – പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല എന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച നാഷണൽ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു…

ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് സമ്പൂർണ്ണ ബൈബിൾ പാരായണം ആരംഭിച്ച് ഇടുക്കി രൂപതയിലെ യുവജനങ്ങൾ.

കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ബൈബിൾ വായിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു

സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസമുള്ളവരാകണം യുവജനങ്ങൾ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. ഫെബ്രുവരി 5-ാം തീയതി ഞായറാഴ്ച്ച സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്…

കത്തോലിക്കാ വിശ്വാസിയായി ജനിക്കാൻ സാധിച്ചതിൽ വലിയ അഭിമാനം |21 വയസ്സുള്ള മൂത്തമകനെ ഫോണില്‍ വിളിച്ച് ഞാനവനോട് പറഞ്ഞു… മോനേ… അമ്മ പ്രസവിച്ചു..|.പ്രശസ്ത സിനിമാതാരം സിജോയ് വർഗീസ്.

ഇരിഞ്ഞാലക്കുട ‘സഹൃദയ എൻജിനീയറിങ് കോളേജി’ൽ സംഘടിപ്പിച്ച, വലിയ കുടുംബങ്ങളുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുടുംബവർഷാചരണ സമാപനം, ഇരിഞ്ഞാലക്കുട രൂപത ‘പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ ഒന്നാം വാർഷികം എന്നിവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച, കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു അഞ്ച് മക്കളുടെ…

കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ

“പ്രിയപ്പെട്ട യുവജനങ്ങളേ, കാലത്തിന്റെ ചുവരെഴുത്തുകളെ മനസ്സിലാക്കി പ്രതികരിക്കാത്ത ഒരു പ്രസ്ഥാനവും അധികകാലം നിലനിൽക്കില്ലെന്നത് ചരിത്ര വസ്തുതയാണ്. “

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ കഴിഞ്ഞ അൻപതു വർഷത്തെ ചരിത്രത്തിൽ ആകെ രണ്ടു തവണയേ പെൺകുട്ടികൾ ഒന്നാമത്തെ കസേരയിലിരുന്നിട്ടുള്ളൂ. 2010 ലായിരുന്നു ആദ്യത്തേത്. നെടുമങ്ങാടിനടുത്തുള്ള കരകുളം ഇടവകയിലെ മിനി മേരി എന്ന പെൺകുട്ടി പ്രസിഡന്റു സ്ഥാനത്തേക്ക് നോമിനേറ്റു ചെയ്യപ്പെട്ടു.…

നിങ്ങൾ വിട്ടുപോയത്