Category: യുവജനം

ഫെയ്ത് കോൺഫറൻസിൽ ജ്വലിച്ചുയർന്ന് 80 യുവമിഷണറിമാർ

വിശ്വാസത്തിന്റെ കനലിനെ ഊതികത്തിക്കാൻ, മാമ്മോദീസായിയിലൂ ലഭിച്ച മിഷ്ണറി ദൗത്യത്തെകുറിച്ചുള്ള ആവേശം ആധുനിക ലോകത്തിന്റെ യുവമനസ്സുകളിൽ നൽകുവാൻ നടത്തിയ ഫെയ്ത് കോൺഫറൻസ് പ്രഥമ ക്യാമ്പ്. *80 യുവതി യുവാക്കൾ*.അവർ ആദ്യം കാണുന്ന വ്യക്തി ആണെങ്കിലും വർഷങ്ങളുടെ പരിചയത്തോടെ അവരോട് പെരുമാറുന്ന ഫെയ്ത് കോൺഫറൻസ്…

ഉണക്കപ്പുല്ല് തീയിലേക്കെറിഞ്ഞിട്ട് അയ്യോ തീ പിടിച്ചേന്ന് .. |ഇവര്‍ വീട്ടില്‍ സൂക്ഷിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പോലെ..|മാർ .ജോസഫ് കല്ലറങ്ങാട്ട്

സിനിമയെ സിനിമയായി മാത്രം കണ്ടാൽ പോരേ?സിനിമ ഒരു വിനോദോപാധി മാത്രമല്ലേ?അതിനെ ജീവിതമായി കാണുന്നത് ശരിയാണോ?ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരയുകയാണ് ഈ വീഡിയോയിൽ

ധാർമ്മിക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം. പ്രസ്ഥാനത്തിലെ യുവജന സുഹൃത്തുക്കൾക്ക് യുവജനദിനത്തിന്റെ ഒരായിരം പ്രാർത്ഥനാശംസകൾ.

ക്രൈസ്തവ ആദർശങ്ങളിലധിഷ്ഠിതമായി കത്തോലിക്ക യുവജനങ്ങളുടെ സമഗ്രവികസനവും സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനവും ലക്ഷ്യം വെച്ച് മുന്നേറുന്ന ധാർമ്മിക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം. പ്രസ്ഥാനത്തിലെ യുവജന സുഹൃത്തുക്കൾക്ക് യുവജനദിനത്തിന്റെ ഒരായിരം പ്രാർത്ഥനാശംസകൾ. സഭയുടെയും സമൂഹത്തിന്റെയും കരുത്തും കാവലാളുമായി മാറി കൊണ്ട്, പ്രതിസന്ധികളിൽ അടിപതറാതെ, കാലഘട്ടത്തിനുസൃതമായ രീതിയിൽ…

സാമ്പത്തികസംവരണം വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനും എങ്ങനെ നിങ്ങള്‍ക്കുപയോഗപ്പെടുത്താം. ഏറ്റവും പുതിയ വിവരങ്ങള്‍.

എല്ലാ ക്രിസ്ത്യാനികളും ക്രൈസ്തവവിദ്യാര്‍ത്ഥികളും കണ്ടിരിക്കേണ്ട വീഡിയോ… സാമ്പത്തികസംവരണം വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനും എങ്ങനെ നിങ്ങള്‍ക്കുപയോഗപ്പെടുത്താം. ഏറ്റവും പുതിയ വിവരങ്ങള്‍. Patron’s Message FDEAR Foundation is the latest in a series of projects initiated by the Syro-Malabar…

സമൂഹത്തിൽ ക്രിയാത്മക ഇടപെടൽ അനിവാര്യം : മാർ പോളി കണ്ണൂക്കാടൻ

ആ​ളൂ​ർ: ആ​ധു​നി​ക സ​മൂ​ഹ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മെ​ന്നു ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ 36ാമ​ത് വാ​ർ​ഷി​ക സെ​ന​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ളൂ​ർ ബി​എ​ൽ​എ​മ്മി​ൽ ന​ട​ന്ന വാ​ർ​ഷി​ക സെ​ന​റ്റി​ൽ രൂ​പ​ത ചെ​യ​ർ​മാ​ൻ ജെ​റാ​ൾ​ഡ്…

ക്രൈസ്തവ ദാമ്പത്യ ജീവിതത്തിന് വി.കുർബ്ബാനയോളം വിലയുണ്ട്. അതുകൊണ്ടാണ് വി.സഭ ദാമ്പത്യ ജീവിതത്തിനും, കുടുംബത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നത്.

യേശുക്രിസ്തുവിനെ ” കർത്താവും രക്ഷിതാവും ‘ദൈവവുമെന്ന് “ കരുതുന്നപുരുഷന്മാർ അതേ വിശ്വാസമുള്ള സ്ത്രീകളെ മാത്രം വിവാഹം കഴിക്കണം എന്തുകൊണ്ട്? ഇക്കാര്യം മനസ്സിലാക്കാൻ ചില രഹസ്യങ്ങൾ മനസ്സിലാക്കണം..ക്രൈസ്തവ ദാമ്പത്യ ജീവിതത്തിന് വി.കുർബ്ബാനയോളം വിലയുണ്ട്. അതുകൊണ്ടാണ് വി.സഭ ദാമ്പത്യ ജീവിതത്തിനും, കുടുംബത്തിനും വലിയ പ്രാധാന്യം…

ഉടലിൻ്റെ ദൈവശാസ്ത്രം

ഉടലിൻ്റെ ദൈവശാസ്ത്രം ശാരീരികമായി വല്ലാതെ ക്ഷീണിച്ചഒരു യുവതി പറഞ്ഞതത്രയും സ്വന്തം ശരീരത്തിൻ്റെ ക്ഷീണം മൂലംഅനുഭവിക്കുന്ന വ്യഥകളെക്കുറിച്ചായിരുന്നു. “അച്ചനറിയുമോ, ഞാൻ ധാരാളം ഭക്ഷണം കഴിക്കുന്നുണ്ട്. പക്ഷേ,ശരീരത്തിൽ പിടിക്കുന്നില്ല.അതുകൊണ്ട് ഒരു നല്ല വിവാഹംഎനിക്ക് കിട്ടുമോ എന്നുപോലും ഞാൻ ആശങ്കപ്പെടുകയാണ്.എവിടെപ്പോയാലും എന്നെത്തന്നെയാണ് ആളുകൾ നോക്കുന്നത്. അവർ…

വിവാഹ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന യുവാക്കൾ ഏറെയുള്ള ഒരു നാടാണ് നമ്മുടേത്.

https://www.facebook.com/johnson.palappally/videos/3579354185495726/?cft[0]=AZWCAnTf77QCIz41joj_5AsYKTME5t0REmmlRKVOJOj8UN6W5ZiXhBTP6NIh_51ZKy2-R4-e5LsQbfET97wOfHpPzPwky6TpQx0FTLISU1zMPm7PVPHvTO94BP_dL4L10GZZIrk2vifIN42GaBq7IjH7wtWIUt2nvY3yGs4G68bW5Q&tn=%2B%3FFH-R കേരളത്തിലെ മലയോരമേഖലകളിൽ രൂക്ഷമാകുകയാണ് ഈ സാമൂഹ്യ പ്രശ്നം. അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്ത ഈ പ്രശ്നത്തിന് ഒരുഎളിയ പരിഹാരമെന്ന നിലയിൽ സി എം ഐ സഭയുടെ മൂവാറ്റുപുഴ പ്രൊവിൻസ് സാമൂഹ്യക്ഷേമവകുപ്പ് തൊടുപുഴ ചവറ മീഡിയ ഇൻസ്റ്റിറ്റിയൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കഴിഞ്ഞ ദിവസം ചാവറ…

നിശ്ശബ്ദനായ കൊലയാളി

യുവജനങ്ങളടക്കം ധാരാളം ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന, അറിവും തിരിച്ചറിവും ബോധ്യങ്ങളും നല്‍കുന്ന ഒരു ലേഖനം. ഇതിന്റെ തുടര്‍ വായനഅടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കുന്ന അനുഭവ ത്തിലേക്ക് നമ്മെ നയിക്കും പോര്‍ണോഗ്രഫിയുടെ (അശ്ലീലസിനിമ, സാഹിത്യം) ദുരന്തഫലങ്ങളെക്കുറിച്ചു ക്ലാസ്സെടുക്കാനായിരുന്നു ഞാന്‍ ആ കോളജില്‍ ചെന്നത്. ക്ലാസ്സിനുശേഷം…

നിങ്ങൾ വിട്ടുപോയത്