Category: മൗണ്ട് സെന്റ് തോമസിൽ

നിരാഹാരമിരിക്കാൻ അനുവദിക്കാനാകില്ലെന്ന് അറിയിച്ച് നിയമപാലകർ ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരെ മാറ്റുകയുണ്ടായി

പ്രസ്താവന ഇന്ന്, ഓഗസ്റ്റ് 22, 2023 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് അതിരൂപതയിലെ ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരെ സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ്…

സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമികത്വത്തിൽ നടന്ന പെസഹാവ്യാഴ തിരുക്കർമ്മങ്ങളിൽ നിന്നും…

നടൻ സിജോയ് വർഗീസിൻ്റെ അടക്കം 12 പേരുടെ കാലുകൾ കഴുകി ചുംബിച്ച് മാർ ജോർജ് ആലഞ്ചേരി https://youtu.be/Zjc4D08s5ok

മൗണ്ട് സെന്റ് തോമസിലെ വിശുദ്ധവാരകർമ്മങ്ങൾ | മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കുന്നത്.

മൗണ്ട് സെന്റ് തോമസിലെ വിശുദ്ധവാരകർമ്മങ്ങൾ കാക്കനാട്: സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടത്തുന്ന വിശുദ്ധവാരതിരുക്കർമങ്ങളുടെ സമയവിവരം അറിയിക്കുന്നു. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കുന്നത്. ഏപ്രിൽ…

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന തിരുപ്പിറവി കർമ്മങ്ങളിൽ നിന്നും…

മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാ കുർബ്ബാന|രാത്രി 11.00 മണിക്ക് ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളും|മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാകുർബ്ബാന കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഡിസംബർ 24-ാം തിയതി രാത്രി 11.00 മണിക്ക് ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളും തുടർന്ന് വി. കുർബ്ബാനയും ഉണ്ടായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ…

സി.ബി.സി.ഐ. പ്രസിഡണ്ട് മാർ ആൻഡ്രുസ് താഴത്തിനു സ്വീകരണംനൽകി | ഭാരത കത്തോലിക്കരുടെ ചിരകാല അഭിലാഷമായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സാധ്യമാക്കുന്നതിൽ സി.ബി.സി.ഐ. യുടെ പങ്ക് കർദിനാൾ പ്രത്യേകം എടുത്തുപറഞ്ഞു.

കാക്കനാട്: സി.ബി.സി.ഐ. യുടെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച്ബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രുസ് താഴത്ത് പിതാവിനും വൈസ്പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് പിതാവിനും സീറോമലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്…

സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

അറിയിപ്പ് കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വരുന്ന നാളെ (28 നവംബർ ഞായറാഴ്ച) സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10…

വി. ​ഗീവർ​​ഗ്​ഗീസ് സഹദായുടെ തിരുനാൾ ദിനത്തിൽ മൗണ്ട് സെന്റ് തോമസിൽ ..

വി. ​ഗീവർ​​ഗ്​ഗീസ് സഹദായുടെ തിരുനാൾ ദിനത്തിൽ മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പും സഹവൈദികരും വലിയപിതാവിനോടൊപ്പം വി. കുർബാനയർപ്പിക്കുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്നാമഹേതുകദിനത്തിന്റെ ആശംസകൾ നേരുന്നു.ബഹു. ജോർജ് മഠത്തിപറമ്പിൽ അച്ചനും ബഹു. ജോജി കല്ലിങ്ങൽ അച്ചനും തിരുനാൾ മം​ഗളങ്ങൾ…

നിങ്ങൾ വിട്ടുപോയത്