Category: മാർ തോമസ് തറയിൽ

ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങളുടെഉദ്ഘാടനകർമ്മം അമ്പൂരി സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വെച്ച് അതിരൂപത സഹായമെത്രാൻ. മാർ തോമസ് തറയിൽ നി ർവ്വഹിച്ചു’.

കുടുംബ ജീവിതം നന്മയുള്ളതും നർമ്മ പൂരിതവുമായിരിക്കണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു. കുടുംബ സംഗമത്തോടനുബന്ധിച്ച് വിശ്വാസ പ്രഘോഷണ റാലിയും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഫാമിലി അപ്പോസ്ത ലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ.’ സെബാസ്റ്റ്യൻ ചാമക്കാല, അമ്പൂരി ഫൊറോന വികാരി ഫാ.സോണി ‘കാരു വേലിൽ, ഫൊറോന…

കല്ലറങ്ങാട്ട് പിതാവിനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നു…|പാഠപുസ്തകങ്ങളില്‍ നോക്കിയാല്‍ ക്രൈസ്തവര്‍ ഒന്നും ചെയ്തിട്ടില്ല…|പാലാ നഗരത്തെ പിടിച്ചു കുലുക്കിയ തറയില്‍ പിതാവിന്റെ സൂപ്പര്‍ പ്രസംഗം | BISHOP MAR THOMAS THARAYIL LATEST SPEECH |

പ്രത്യാശയോടെ ജീവിതത്തെ വീക്ഷിക്കുക .|സന്തോഷത്തിന് അവധി നൽകണോ ?|മാർ തോമസ് തറയിൽ

https://youtu.be/pymEWyKOxoA

“കടുത്ത പ്രാദേശികവാദം കുത്തിവച്ചാൽ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ അത് പ്രാദേശികവിദ്വേഷമായി വളരില്ലേ? രൂപതകൾക്കൊക്കെ ഒക്കെ അതീതമല്ലേ കർത്താവിന്റെ സഭ? “|മാർ തോമസ് തറയിൽ

ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!! എന്തിനു വേണ്ടിയാണിതെല്ലാം??? സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം…

മാധ്യമങ്ങളുടെ പിന്നാമ്പുറ പ്രവർത്തനങ്ങൾ ….തിരിച്ചറിയണമെന്ന് മാർ തോമസ് തറയിൽ

Source: C News Live

നിങ്ങൾ വിട്ടുപോയത്