Category: മരിയ വിശുദ്ധി

പരിശുദ്ധ അമ്മയ്ക്ക് എന്തെങ്കിലും മഹത്വം ഉണ്ടോ ?

പ്രവാചകന്മാരെപ്പോലെ ദൈവവുമായി നേരിട്ട് സംസാരിച്ചിരുന്ന വിശുദ്ധരെല്ലാം പരിശുദ്ധ ത്രീത്വം കഴിഞ്ഞാൽ സ്വർഗ്ഗത്തിലെ അടുത്ത വ്യക്തിയായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നത് പരിശുദ്ധ അമ്മയെ ആണെന്ന് കാണാം. മാലാഖമാരുടെ റാണി എന്നൊക്കെ അമ്മയെ വിളിക്കുമ്പോൾ അങ്ങനൊക്കെ പറയാനുള്ള മഹത്വം അമ്മയ്ക്കുണ്ടോ എന്ന് ചോദിക്കുന്നവരെയും കാണാറില്ലേ…

ഇതത്ര ചെറിയ പുഷ്പമല്ല

ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം ദൈവവിളി തിരിച്ചറിയാന്‍ അവള്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ആത്മകഥയില്‍ ഈ ക്ലേശം ഹൃദയസ്പര്‍ശിയായി അവള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയോടുള്ള…

മരിയ വിശുദ്ധിയുടെ ഏഴു ഭാവങ്ങൾ

പരിശുദ്ധ കന്യകാമറിയത്തിന് തിരുസഭയിൽ നൽകുന്ന വണക്കത്തിനു ഹൈപ്പർ ദൂളിയാ (Hyper dulia) എന്നാണ് പറയുന്നത്. ഉന്നതമായ വണക്കം എന്നാണ് ഇതിന്റെ അർത്ഥം. രണ്ടാം വത്തിക്കാൻ കൗൺസിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണ രേഖയിൽ യഥാർത്ഥ മരിയഭക്തി എന്തിലടങ്ങിയിരിക്കുന്നു എന്നു പഠിപ്പിക്കുന്നുണ്ട് : ” അടിയുറച്ച…

നിങ്ങൾ വിട്ടുപോയത്