Category: മനസ്സാക്ഷി

ഭാരതത്തിന് അഭിമാനിക്കാം . അവളുടെ മനസ്സാക്ഷിയുടെ വിധികൾ പറയാൻ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്ത് ഈശോയുടെ ഹൃദയമുള്ള ഒരു മുഖ്യ ന്യായാധിപനുണ്ട്.

പറഞ്ഞു വരുന്നത് ഭാരതത്തിന്റെ 50 ആമത്തെ ചീഫ് ജസ്റ്റിസായ ധനൻജയ യശ്വന്ത് ചന്ദ്രചൂഢിനെപ്പറ്റിയാണ്. ഭിന്നശേഷിക്കാരായ രണ്ട് പെൺകുട്ടികളെ ദത്തെടുത്തു വളർത്തുന്ന ജസ്റ്റീസ് ചന്ദ്രചൂഢിനെ വികാരാധീനനാക്കിയ ഒരു കേസ് കഴിഞ്ഞ ദിവസം അദ്ദേഹം തീർപ്പാക്കി . ശ്വാസം അടക്കിപ്പിടിച്ചുമാത്രമേ അസാധാരണമായ ആ കോടതി…

കുട്ടാ, നീ പഠിച്ച് മിടുക്കനായി വളർന്ന്, നല്ല നിലയിൽ എത്തണം. നിനക്ക് അതിന് സാധിക്കും തീർച്ചയാണ്. നിന്നെ നന്ദിച്ചവരുടെ മുമ്പിൽ കൂടി തന്നെ തലയുയർത്തി നടക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ…

നിഷ്കളങ്കമായ ആ കുഞ്ഞുമുഖം വല്ലാത്ത ഒരു വേദനയായി ഇന്ന് ഉള്ളിൽ നിറഞ്ഞു.. . ഒരു കാറിൽ ഒന്ന് ചാരി നിന്നതിന് ആ കുഞ്ഞിന് കിട്ടിയ ചവിട്ട് അനേകായിരങ്ങളുടെ മനസ്സിനാണ് കൊണ്ടത്… മനുഷ്യത്വം മരവിക്കുന്ന പ്രവർത്തികൾ ഒരിയ്ക്കലും ന്യായികരിക്കാൻ കഴിയില്ല… മനസ്സാക്ഷിയുള്ള ഓരോ…

നിങ്ങൾ വിട്ടുപോയത്