Category: മനന വിഷയമാക്കുക

പ്രതിഷേധങ്ങൾ കലാപങ്ങളാകുമ്പോൾ | റവ ഡോ ടോം ഓലിക്കരോട്ട്

കിടപ്പാടവും കൂടപ്പിറപ്പുകളും സ്വത്തും മാനവും പ്രാണനും നഷ്ടപ്പെട്ടവർ ഏറെയാണ്.| മാനഭംഗത്തിന്നിരയായാലും പ്രാണൻ നഷ്ടപ്പെട്ടാലും ..നമ്മുടെ വിധി!|ദുഃഖവെള്ളിക്ക് സമാനമായ കാഴ്ച

ദുഃഖവെള്ളിക്ക്സമാനമായ കാഴ്ചഇവിടെയുണ്ട് ഇതെഴുതുന്നത് ദുഃഖവെള്ളിഅല്ലാതിരുന്നിട്ടും മനസിൽ ദുഃഖവെള്ളിയുടെവികാരമാണ്. ദുഃഖവെള്ളിയിൽ മനസിനെ നോവിക്കുന്ന ചിത്രം ക്രിസ്തുവിന്റെ ക്രൂശുമരണമല്ല, കുരിശിന്റെ വഴിയിലെ പത്താം സ്ഥലമാണ്.ലോക രക്ഷകനായ ക്രിസ്തുവിനെ ജനക്കൂട്ടത്തിനു മധ്യേ വിവസ്ത്രനായ് നിർത്തുന്ന സ്ഥലം. മനുഷ്യനു മുമ്പിൽ മാനം നഷ്ടപ്പെട്ട ദൈവചിത്രം ആരുടെ മനസിനെയാണ്…

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കണോ?

ഭക്ഷണം കഴിക്കുന്നതിന്മുമ്പ് പ്രാർത്ഥിക്കണോ? ഒരു യാത്രയ്ക്കിടയിൽ ഭക്ഷണംകഴിക്കാൻ ഹോട്ടലിൽ കയറി.ഭക്ഷണം കഴിക്കാൻതുടങ്ങുന്നതിനു മുമ്പ്ഉള്ളിൽ നിന്നൊരു സ്വരം:‘പ്രാർത്ഥിക്കുന്നില്ലേ?’ഞാൻ ദൈവത്തോടു പറഞ്ഞു:”ഇവിടെയിരുന്ന് പ്രാർത്ഥിക്കാനോ,ഇവരൊക്കെ കാണില്ലെ?മനസിൽ പ്രാർത്ഥിച്ചാൽ പോരെ?” അപ്പോഴാണ് അത് സംഭവിച്ചത്;എതിർവശത്തിരിക്കുന്ന കുടുംബം;അപ്പനുമമ്മയും രണ്ടു മക്കളുമുണ്ട്ഭക്ഷണത്തിനു മുമ്പിലിരുന്ന് സ്വർഗസ്ഥനായപിതാവെ എന്ന പ്രാർത്ഥന ചെല്ലുന്നു. പിന്നീട്…

ആ പാവം വിയാനി അച്ചനെ വെറുതേ ഒന്ന് മനന വിഷയമാക്കുക| വൈദിക സഹോദരങ്ങൾക്കു സ്വർഗീയ മദ്ധ്യസ്ഥന്റെ തിരുന്നാൾ മംഗളങ്ങൾ നേരുന്നു

വി . ജോൺ മരിയ വിയാനി: =പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ…

നിങ്ങൾ വിട്ടുപോയത്