Category: മംഗളവാർത്ത തിരുനാൾ

മംഗളവാർത്താ പ്രാർഥന|ഇന്ന് (മാർച്ച് 24) രാത്രി 11.50 മണി മുതൽ 12 മണി വരെയുള്ള പത്തു മിനുട്ട് നേരം മംഗളവാർത്തയെ കുറിച്ച് ഒരുമിച്ച് ധ്യാനിക്കാനായി എല്ലാവരെയും ക്ഷണിക്കുന്നു.

മംഗളവാർത്താ പ്രാർഥന നാം വീണ്ടുമൊരു മംഗലവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗലവാർത്താതിരുനാളിൽ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും നമ്മുടെ കുടുംബങ്ങളെയും തിരുസഭയെയും ലോകം മുഴുവനെ തന്നെയും…

കു​റ​വി​ല​ങ്ങാ​ട് ഇടവകയിൽ മംഗളവാർത്ത തിരുനാൾ ദിനമായ ഇന്ന് (മാർച്ച് 25 ശനി) രാത്രി 9.00 മണിക്ക് ഇടവകയിലെ കുടുംബങ്ങൾ സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തപ്പെടുന്നു.

കത്തോലിക്കരുടെ ബൈബിളിൽ, പഴയ നിയമത്തിൽ 46 പുസ്തകങ്ങളും പുതിയ നിയമത്തിൽ 27 പുസ്തകങ്ങളും, മൊത്തം 73 പുസ്തകങ്ങൾ. പഴയ നിയമത്തിൽ 1068 അധ്യായങ്ങളും പുതിയ നിയനത്തിൽ 260 അധ്യായങ്ങളും, മൊത്തം അധ്യായങ്ങൾ 1328. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീർത്ഥാടന…

നിങ്ങൾ വിട്ടുപോയത്