Category: മംഗലപ്പുഴ സെമിനാരി

“സെമിനാരികളിലും പ്രാദേശികവാദം. എറണാകുളത്തെ പ്രശ്‌നങ്ങളുടെ പിന്നിലും അതുതന്നെ. പ്രാദേശികവാദം പറയാതെ ചിലര്‍ക്ക് വളരാനാകില്ല. “|പി ഓ സിയുടെ മുൻ ഡയറക്ടർറെവ .ഡോ . സഖറിയാസ് പറനിലം | ERNAKULAM ANGAMALY | SHEKINAH EXCLUSIVE

കത്തോലിക്കാ സഭയ്ക്കു മംഗലപ്പുഴ സെമിനാരി നൽകിയ സംഭാവനകൾ അതുല്യം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

ആലുവ: കത്തോലിക്കാ സഭയ്ക്കു മംഗലപ്പുഴ സെമിനാരി നൽകിയ സംഭാവനകൾ അതുല്യമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും…

മംഗലപ്പുഴ സെമിനാരിയിലെ കണിക്കൊന്ന വര്‍ഷത്തിലൊരിക്കല്‍ പൂക്കും| ദൈവത്തിനും മനുഷ്യനും ആസ്വദിക്കാവുന്ന ആത്മീയ കണിക്കൊന്നകളായി തുടര്‍ന്നും ജീവിക്കാന്‍ സാധിക്കട്ടെ!|ഫാ .ജോഷി മയ്യാറ്റിൽ

*കണിക്കൊന്ന പൂക്കുന്ന മംഗലപ്പുഴ സെമിനാരിക്ക് ഒരു നവതി പ്രണാമം* കേരളത്തില്‍ എവിടെ ചെന്നാലും എനിക്ക് സ്വന്തക്കാരുണ്ട്! ഒരിക്കല്‍ ഇടുക്കിയില്‍ ഒരു സെമിനാറിനു പോകാനിടയായി. ചെന്ന പള്ളിയിലെ വികാരിയച്ചനോട് എന്റെ കൂടെ പഠിച്ച ചിലരുടെ പേരു പറഞ്ഞു. ഉടന്‍ അദ്ദേഹം പറഞ്ഞു: ”കൊല്ലംപറമ്പന്‍…

മംഗലപ്പുഴ സെമിനാരി: നവതി സമാപനം നവംബർ 17 ന്

കേരളത്തിലെ കത്തോലിക്കാ വൈദികാർത്ഥികളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം 17ാം തിയ്യതി നടക്കുന്നു. പതിനേഴാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ വരാപ്പുഴയിൽ ആരംഭിച്ച് പിന്നീട് പുത്തൻപള്ളിയിൽ തുടർന്ന സെമിനാരിയുടെ തുടർച്ചയാണ് മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി. വൈദികാർത്ഥികളുടെ…

മംഗലപ്പുഴ സെമിനാരി നവതിയുടെ നിറവില്‍|നവതിയാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം ഫെബ്രുവരി 19-ന്

മംഗലപ്പുഴ സെമിനാരി നവതിയുടെ നിറവില്‍ ആലുവ: പെരിയാറിന്റെ തീരത്ത് പൗരാണിക ശോഭയില്‍ നിലകൊള്ളുന്ന സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി ആലുവ മംഗലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചിച്ചിട്ട് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. കേരളത്തില്‍ നിലവിലുള്ള സെമിനാരികളില്‍വച്ച് ഏറ്റവും പുരാതനവും വൈദീകാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യയിലെതന്നെ…

നിങ്ങൾ വിട്ടുപോയത്