Category: ഭരണഘടന

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക പദ്ധതികൾ തുടങ്ങാൻ ഇന്ത്യയിലെ ഭരണഘടന അനുവദിക്കുന്നില്ല.

ഇന്ത്യയുടെ ഭരണഘടന അനുസരിച്ചു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമായി ഒരു ആനുകൂല്യങ്ങളും അനുവദിക്കുവാൻ സാധിക്കുകയില്ല. സച്ചാർ കമ്മറ്റി, പാലോളി കമ്മറ്റി, ജെബി കോശി കമ്മറ്റി എന്നൊക്കെ പേരിട്ട് കമ്മീഷനുകളെ നിയമിക്കുമെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ മത വേർതിരിവ് ഇല്ലാതെ മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളു.…

ഇന്ത്യയിലെ ഭരണഘടനയും, നിയമവ്യവസ്ഥയും അനുവദിക്കാത്ത ഒരു ആനുകൂല്യങ്ങളും ക്രൈസ്തവർക്ക് ആവശ്യമില്ല.

കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്ക് കൊടുക്കുന്ന ഫണ്ടിൽ 80 ശതമാനം മുസ്ലിങ്ങൾക്കും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങൾ എല്ലാവർക്കുമായി കേരളത്തിൽ മാറ്റി വെച്ചതിലെ അനീതിക്ക് എതിരെ ക്രൈസ്തവരിൽ നിന്ന് പരാതി ഉണ്ടാവുകയും, കേരള ഹൈക്കോടതിയുടെ ഇടപെടലിന്റെ ഭാഗമായി പിണറായി വിജയൻറെ സർക്കാർ സർവകക്ഷി യോഗം…

ഭരണഘടനാപരമായ അവകാശങ്ങള്‍ ആനുകൂല്യമല്ല: മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ടത് അവകാശമാണെന്നും മറിച്ച് ആനൂകൂല്യമല്ലെന്നും, ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി ഒരുമയോടെ നിലകൊള്ളണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ‘ന്യൂനപക്ഷാവകാശം: സമകാലീന കോടതിവിധിയും പ്രതികരണങ്ങളും’ എന്ന വിഷയത്തിലുള്ള വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

നിങ്ങൾ വിട്ടുപോയത്