Category: ഭക്തിഗാനം

“എന്റെ മമ്മിയാണ് ഈ ഗാനം പാടിത്തന്നിരുന്നത്… മമ്മിയുടെ പ്രിയപ്പെട്ട ഗാനമായിരുന്നു..|മമ്മിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ആ ഗാനം പാടി സമർപ്പിക്കുന്നു…🙏🏻”|Melin Liveiro

“കന്യാതനുജന്റെ പൂമേനിയന്നു….കൽ തൂണിൽ കെട്ടിയാ കശ്മലന്മാർ…..” ഈശോമിശിഹായുടെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് എഴുതിയ ഈ മനോഹരമായ വരികൾ ആരെയും കണ്ണീരണിയിക്കുന്നവിധത്തിൽ അത്രത്തോളം ഹൃദയസ്പർശിയാണ്… ഇത് ഒരു നാടക ഗാനമാണെന്നാണ് കേട്ടുകേൾവി… നമ്മുടെ പ്രിയ ഗായികയായ S. ജാനകിയാണ് അന്ന് ഈ ഗാനം പാടിയത്.…

മാതാവിന്റെ സ്തുതി ഗീതങ്ങൾ കേട്ട്, നിയോഗങ്ങൾ സമർപ്പിച്ച് നമുക്കും അനുഗ്രഹം പ്രാപിക്കാം!!

മംഗള വാർത്തയും നിങ്ങളുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കാം . അറിയിക്കുക – 9446329343

ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം| ഈശോ

ഈശോയുടെ നാമം ഏറെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം. ഈശോ. നിരവധി ഭക്തിഗാനങ്ങളിലൂടെ ആത്മീയോണര്‍വ് നല്കിയ ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഈശോ…

വിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹത്തെ തിരിച്ചുപിടിക്കാനും ആഴമായ ബന്ധത്തിലേക്ക് വളരാനും സഹായിക്കുന്ന മനോഹരമായ ഒരു ഭക്തിഗാനമാണ് ജീവന്റെ നീര്‍ച്ചാലൊരുക്കി.

അനുദിനം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ യാതൊരുവിധ വിലക്കുകളും ഇല്ലാതെ പങ്കെടുത്ത നാളുകളില്‍ നാം അവയുടെ മഹത്വം തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ കോവിഡും ലോക്ക ഡൗണും മൂലം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയും ബലിയര്‍പ്പണങ്ങള്‍ നിലച്ചുപോകുകയും ചെയ്തിരിക്കുന്ന ഈ കാലത്ത് നാം അവയുടെ വിലയും…

നിങ്ങൾ വിട്ടുപോയത്