Category: ബിഷപ്പ് മാർ തോമസ് തറയിൽ

ഈ യുദ്ധത്തെസംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയതിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നു. |ബിഷപ്പ് മാർ തോമസ് തറയിൽ

ഇസ്രായേൽ – പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. “യുദ്ധം പരാജയമാണെന്നും അത് മാനവസഹോദര്യത്തെ തകർക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും” പരിശുദ്ധ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്. എന്നാൽ, ഈ യുദ്ധത്തെസംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയതിമിരത്തിന്റെ…

നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതു തെറ്റാണെന്ന നിലപാടെടുക്കാൻ ആർജവമുള്ള എത്ര പാർട്ടികൾ നമുക്കുണ്ട്?|മാർ തോമസ് തറയിൽ

”ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹി സേക്രഡ് ഹാർട്ട് കത്തീദ്രൽ സന്ദർശിച്ചു: ബി ജെ പി നേതാക്കന്മാർ ക്രൈസ്തവ നേതാക്കളെയും കുടുംബങ്ങളെയും സന്ദർശിച്ചു ഈസ്റ്റർ ആശംസകൾ നേർന്നു. ഭരിക്കുന്ന പാർട്ടി വ്യത്യസ്ത വിശ്വാസങ്ങളുള്ളവരെ ആദരിക്കുന്നതിന്റെ അടയാളങ്ങളാണീ സന്ദർശനങ്ങളെങ്കിൽ അവ സ്വാഗതാർഹം തന്നെ.…

ഏതെങ്കിലും ഒരു അച്ചനും നാല് പിള്ളേരും കൂടി എന്തോ പറഞ്ഞെന്നു വെച്ച് സത്യവിശ്വാസികള്‍ അതിനു പിന്നാലെ പോകാന്‍ തയ്യാറാകില്ല. |മനുഷ്യജീവനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടിൽ മാറ്റം വരുന്നുണ്ടോ ? |മാർ തോമസ് തറയില്‍

‘മാതൃഭൂമി’ പോലൊരു ദേശിയ ദിനപ്പത്രം, ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പോലും ചാലകശക്തിയായി നിന്ന ഒരു പത്രം, കേരളത്തിലെ പൊതു സമൂഹത്തിനു നന്മ മാത്രം ചെയ്ത ഒരു സഭയെ ദുര്ബലപ്പെടുത്താനുള്ള ഒരു കൂട്ടം ആൾക്കാരുടെ ആസൂത്രിതമായ ശ്രമങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു!|മാർ തോമസ് തറയിൽ

പ്രശസ്ത വചനപ്രഘോഷകനായ അഭി. റാഫേൽ തട്ടിൽ പിതാവ് ഒരു പള്ളിയിൽ വച്ച് പറഞ്ഞ പ്രസംഗത്തിലെ ഏതാനും വരികൾ അടർത്തി അദ്ദേഹം അഭി. ആൻഡ്രൂസ് പിതാവിനെതിരെ എന്തൊക്കെയോ പറഞ്ഞിരിക്കുന്നു എന്ന രീതിയിൽ ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കണ്ടു. അഭിവന്ദ്യ പിതാവ് തന്നെ…

വർഗീയതപോലെ തന്നെ മനുഷ്യനെ അന്ധമാക്കുന്നതാണ് പ്രാദേശികതാവാദവും പ്രാദേശികവിദ്വേഷം പരത്തലും.

സാധാരണ വിശ്വാസികളൊന്നും കുര്ബാനപരിഷ്കരണത്തിന്റെ പേരിൽ മെത്രാപ്പോലീത്തയെ തടയാൻ വരില്ല… അവർക്കു കുർബാന വേണം എന്നെ ഉള്ളു…ഭൂരിഭാഗം വിശ്വാസികളുടെ മനസും അങ്ങനെ തന്നെ. സിറോ മലബാർ സഭയിലെ 34 രൂപതകളിലും അത് തെളിഞ്ഞുകഴിഞ്ഞു. എവിടെയെങ്കിലും അവർ അതിനു തുനിയുന്നുണ്ടെങ്കിൽ നിരന്തരമായ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ അവരിൽ…

നിങ്ങൾ വിട്ടുപോയത്