Category: ബിജെപി

വൈദികൻ ബിജെപി അംഗമായതിൽ എന്താണ് തെറ്റ്?

ഇടുക്കി രൂപതാംഗമായ ഒരു വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചു എന്ന പാർട്ടി പ്രഖ്യാപനത്തെയും അനുബന്ധ വാർത്തകളെയും മലയാളികൾ സമ്മിശ്ര വികാരത്തോടെയാണ് സ്വീകരിച്ചത്. ചിലരിൽ ആ വാർത്ത നടുക്കവും ക്ഷോഭവും ഉളവാക്കിയപ്പോൾ മറ്റുചിലരിൽ അത് നിഗൂഢമായ സന്തോഷത്തിന് കാരണമായി. രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും ആ…

“നിങ്ങളു ബിജെപിയിൽ ചേർന്നോ?”|ഇന്നു മനസുകൊണ്ട് ഇടതുപക്ഷത്താണെങ്കിലും രാഷ്ട്രീയപരമായി ഒരു പക്ഷത്തുമല്ല എന്നതാണു വാസ്തവം.

പ്രീഡിഗ്രി കഴിഞ്ഞ ശേഷമാണു ഉത്തരേന്ത്യയിലേക്ക് പോകുന്നത്. ഉത്തരേന്ത്യയിൽ എത്തി അവിടുത്തെ അവസ്ഥ മനസിലാക്കിയപ്പോളാണു ഉള്ളിലുണ്ടായിരുന്ന കട്ട കോൺഗ്രസുകാരനു ആദ്യമായി ഇളക്കം തട്ടിയത്. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിട്ടും പലയിടത്തും സാമൂഹിക നീതി പോലും കോൺഗ്രസിനു ഉറപ്പാക്കാൻ കോൺഗ്രസിനു സാധിച്ചിട്ടില്ലായിരുന്നു. വികസനപ്രവർത്തനങ്ങളാണെങ്കിൽ പിന്നെ പറയുകേം…

ആനുകാലിക രാഷ്ട്രീയവും സഭയും|ഇസ്ലാമിക അജണ്ടകൾ |ബിജെപിയുടെ ലക്ഷ്യവും മാർഗ്ഗങ്ങളും|സഭയുടെ രാഷ്ട്രീയ നിലപാടുകൾ

ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ  കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി  കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന…

നിങ്ങൾ വിട്ടുപോയത്