Category: പൗരസ്ത്യ സുറിയാനി സഭ

ബാവൂസാ ദ്നിനുവായേ അഥവാ മൂന്ന് നോമ്പ്.|മൂന്നുനോമ്പ് തിരുനാൾ കുറവിലങ്ങാട് പള്ളിയിലാണ് ഇന്ന് കേരളത്തിൽ ഏറ്റവും ആഘോഷപൂർവ്വം നടത്തപ്പെടുന്നത്.

കൽദായ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ഏറ്റവും ചിട്ടയോടും കാർക്കശ്യത്തോടും കൂടി ആചരിക്കുന്ന ഒരു നോമ്പാണ് നിനവേ നോമ്പ് അഥവാ മൂന്ന് നോമ്പ്. ഈ നോമ്പാചരണം ഉടലെടുത്തതും പൗരസ്ത്യ സുറിയാനി സഭയിലാണ്. നിനവേക്കാരുടെ യാചന അല്ലെങ്കിൽ ബാവൂസാ എന്നും ഈ നോമ്പ് അറിയപ്പെടുന്നു,…

‘കായ്പോ സിൻഡ്രോം’ ബാധിച്ച ക്രിസ്തീയ സഭകൾ|ഒറ്റയ്ക്ക് ഭക്ഷിക്കുക, ഒറ്റക്ക് ആസ്വദിക്കുക, ഒറ്റയ്ക്ക് വളരുക എന്നുള്ള ഒരു അപകടം സാമൂഹിക രംഗത്ത് എന്നത് പോലെ തന്നെ ആത്മീയ രംഗത്തും വളർന്നുവരുന്നുണ്ട്.

ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ അദ്ദേഹത്തിൻറെ ‘മൺപാത്രത്തിലെ നിധി’ എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ശാന്ത മഹാ സമുദ്രത്തിനടുത്ത് ഒരു ദ്വീപിലെ ആദിവാസി മൂപ്പനെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ഒരു മാധ്യമ പ്രവർത്തകൻ അയാളോട് ആ ഗോത്രത്തിലെ ഏറ്റവും വലിയ…

വെളിപ്പെടുത്തലുകളുടെയും ദുക്റാനകളുടെയും ദനഹാക്കാലം.|പൗരസ്ത്യ സുറിയാനി സഭയ്ക്ക് ദനഹാക്കാലം ഓർമ്മകളുടെ കാലമാണ്. |ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

ആലാഹായുടെ പുത്രനും ആലാഹായുടെ വചനവുമായ മാറൻ ഈശോ മ്ശീഹാ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽ യോഹന്നാൻ മാംദാനായിൽ നിന്നും യോർദ്ദ്നാൻനദിയിൽ വച്ച് മാമ്മോദീസാ സ്വീകരിച്ചതിൻ്റെ അനുസ്മരണവും ആഘോഷവുമാണ് പൗരസ്ത്യ സുറിയാനി സഭ ആരാധനക്രമ വത്സരത്തിലെ ദനഹായുടെ ആഴ്‌ചകളിൽ അഥവാ ദനഹാക്കാലത്ത് പ്രത്യേകമായി ഓർമിക്കുന്നത്.…

രക്തസാക്ഷികളുടെ സഭയെ”തീവ്രവാദികളുടെ സഭ”യെന്ന് വിളിക്കുന്ന വിമത ബോധം

പൗരസ്ത്യ സുറിയാനി സഭയോടും അതിൻ്റെ പൗരാണിക അപ്പോസ്തൊലിക, പാരമ്പര്യ വിശ്വാസ ബോധ്യങ്ങളോടുമുള്ള ബന്ധം ഭാരതത്തിലെ മാർതോമാ സുറിയാനി സഭയുടെ വിശ്വാസ അടിത്തറയെ പ്രബലപ്പെടുത്തിയ പ്രധാന ഘടകമാണ്. ക്രൈസ്തവ സഭയിൽ ഏറ്റവുമധികം പേർ ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷികളാവുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ഈ രക്തസാക്ഷികളുടെ സഭയെ…

നിങ്ങൾ വിട്ടുപോയത്