Category: പൗരസ്ത്യ സുറിയാനി സഭാപൈതൃകവും

മാർത്തോമാ ശ്ലീഹയുടെ രക്തസാക്ഷിത്ത സ്ഥലത്ത് പ്രാർത്ഥിക്കുന്ന കിഴക്കിന്റെ അസീറിയൻ സഭയുടെ കാതോലിക്കാ പത്രിയർക്കീസ് ബാവ മാറൻ മാർ ആവാ തൃതീയൻ

വെളിപ്പെടുത്തലുകളുടെയും ദുക്റാനകളുടെയും ദനഹാക്കാലം.|പൗരസ്ത്യ സുറിയാനി സഭയ്ക്ക് ദനഹാക്കാലം ഓർമ്മകളുടെ കാലമാണ്. |ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

ആലാഹായുടെ പുത്രനും ആലാഹായുടെ വചനവുമായ മാറൻ ഈശോ മ്ശീഹാ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽ യോഹന്നാൻ മാംദാനായിൽ നിന്നും യോർദ്ദ്നാൻനദിയിൽ വച്ച് മാമ്മോദീസാ സ്വീകരിച്ചതിൻ്റെ അനുസ്മരണവും ആഘോഷവുമാണ് പൗരസ്ത്യ സുറിയാനി സഭ ആരാധനക്രമ വത്സരത്തിലെ ദനഹായുടെ ആഴ്‌ചകളിൽ അഥവാ ദനഹാക്കാലത്ത് പ്രത്യേകമായി ഓർമിക്കുന്നത്.…

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

നിങ്ങൾ വിട്ടുപോയത്