Category: പൗരസ്ത്യസഭ

സഭയിൽ ഐക്യം ഉണ്ടാക്കാൻ ഭിന്നത സൃഷ്ടിക്കുന്നവർ|ഒരിടയനും ഒരു തൊഴുത്തും എന്ന യേശുവിൻറെ സ്വപ്നം തകർത്തുകൊണ്ട് ഏതാനും കാര്യസ്ഥന്മാർ കയ്യിൽ കിട്ടിയ കുഞ്ഞാടുകളെയുമായി വിജനതയിലേക്ക് പോകുന്ന അക്രമത്തെ വൈവിധ്യം എന്ന് പേരിട്ടിരിക്കുന്നതു തന്നെ അസംബന്ധമാണ്.

സീറോ മലബാർ സഭയിൽ ആരാധനക്രമത്തിൻറ പേരിൽ. ഭിന്നത നിലനിന്നിൽക്കുകയാണെല്ലോ! ജനാഭിമുഖ കുർബാനവേണമെന്നും അതല്ല അൾത്താരാഭിമുഖ കുർബാന വേണമെന്നുമുള്ള രണ്ടു വിഭാഗമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 50:50 അതായത് പകുതി ജനാഭിമുഖവും ബാക്കി പകുതി അൾത്താരാഭിമുഖവും എന്ന ഐക്യത്തിലേക്ക് വന്നപ്പോൾ അതിനെ എതിർത്തുകൊണ്ട്…

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ സീറോ മലബാർ റീത്തില്‍ ഒരേ രീതിയിലുള്ള ആരാധന നടപ്പാക്കേണ്ടതുണ്ട്.

സഭകളുടെ പാരമ്പര്യങ്ങൾ “ആധ്യാത്മിക പിതൃസ്വത്ത്”:2-ാം വത്തിക്കാൻ കൗൺസിൽ …മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനുഷ്യര്‍ ഏതെങ്കിലും വിധത്തിലുള്ള ബലിയര്‍പ്പണങ്ങളില്‍ വ്യാപൃതരായിരുന്നു എന്ന് കാണാന്‍ കഴിയും. ഇഷ്ടിക, കവിത, മതിലുകള്‍ എന്നിവയുടെ നിര്‍മാണത്തിന് മുമ്പുതന്നേ, തന്നേക്കാള്‍ ഉന്നതമായ ഏതോ ഒരു ശക്തിയുടെ…

നിങ്ങൾ വിട്ടുപോയത്