Category: പ്രാർത്ഥന

ആത്മീയജീവിതത്തിന്റെ പടവുകളോരോന്നും ചവിട്ടിക്കയറാനുള്ള ക്ഷണംപകരുന്ന മാർ അപ്രേമിന്റെ പ്രാർത്ഥനയിലൂടെ വലിയനോമ്പുകാലം അനുഗ്രഹപ്രദമാക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

മാർ അപ്രേമിൻ്റെ നോമ്പുകാലപ്രാർത്ഥന ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യത്തിൽ നോമ്പുകാലത്ത് തിങ്കൾ മുതൽ വെള്ളിവരെയുള്ള യാമപ്രാർത്ഥനകൾ സമാപിക്കുന്നത് മാർ അപ്രേമിന്റെ നോമ്പുകാലപ്രാർത്ഥന രണ്ടുപ്രാവശ്യം ചൊല്ലി പന്ത്രണ്ടു പ്രാവശ്യംവരെ നിലംപറ്റെ കുമ്പിട്ടാരാധിച്ചുകൊണ്ടാണ്. വലിയനോമ്പിന്റെ ചൈതന്യം മുഴുവനും നിറഞ്ഞുനിൽക്കുന്ന സുപ്രധാനപ്രാർത്ഥനയാ യാണ് ഈ അപേക്ഷയെ ഗ്രീക്കുസഭ…

സീറോമലബാർ സഭയുടെ അഭിമാനം|”വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തേവർപറമ്പിലിന്റെ തിരുന്നാൾ മംഗളങ്ങൾ

ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന സുദിനം. ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവാണ്.…

ഒത്തിരി നിങ്ങൾ എന്നെ സ്നേഹിച്ചു…. ഇനിയും നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ ഓർക്കണമേ

ഇന്നച്ചൻ ഇനി ചിരിയോർമ; പ്രിയ നടന് വിട നൽകി കേരളം ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി….. നീതിയുടെ കിരീടം നിങ്ങൾ എനിക്ക് നൽകി….. ഒരു ക്രൈസ്തവന്റെ മരണവീട്ടിൽ ഞാനും ആലീസും പോയി. കുറച്ചു കഴിഞ്ഞപ്പോൾ അച്ചൻ വന്ന് പ്രാർത്ഥന തുടങ്ങി.”എന്റെ ഓട്ടം…

പവ്വത്തില്‍ പിതാവ് പ്രാർത്ഥനയുടെ മനുഷ്യന്‍: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

ചങ്ങനാശേരി: അവസാന നിമിഷം വരെ പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സംസ്കാരചടങ്ങിൽ വിശുദ്ധ കുർബാന മധ്യേ വചനസന്ദേശം നൽകുകയായിരുന്ന കർദ്ദിനാൾ. വ്യക്തിപരമായ പ്രാർഥനയിലും…

വിശുദ്ധ ബൈബിൾ ശ്രദ്ധാപൂർവം വായിക്കാത്തതുകൊണ്ടല്ലേ ക്രിസ്തുവിന്റെ പ്രാർത്ഥനയെക്കുറിച്ച് അറിവില്ലായ്മ സംഭവിക്കുന്നത്..!!

ഏതാനും ദിവസം മുമ്പ് ഒരു CSI പുരോഹിതൻ എന്ന് അവകാശപ്പെടുന്ന വ്യക്തി ഇറക്കിയ വീഡിയോ കാണാൻ ഇടയായി. “ദൈവത്തെ കാണാനോ, ദൈവത്തോട് പ്രാർത്ഥിക്കാനോ, ദൈവത്തെ ആരാധിക്കാനോ, ആണ് നിങ്ങൾ പള്ളിയിൽ പോകുന്നത് എങ്കിൽ പള്ളിയിൽ പോകരുത് എന്ന് ഒരു പുരോഹിതൻ എന്ന…

ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ 150-ാം ജന്മദിനം|ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ

ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ 150-ാം ജന്മദിനം ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യാ ഭൂജാതയായിട്ട് ഇന്ന് ജനുവരി രണ്ടിനു 150 വർഷം തികയുന്നു. 1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ ജനിച്ചത്.വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിനും തുന്നൽക്കാരിയായിരുന്ന സെലി…

മരണമടഞ്ഞ ഗർഭസ്ഥശിശുക്കളുടെ ജ്ഞാനസ്നാനത്തിനുവേണ്ടിയുള്ള പ്രാർത്ഥന

കർത്താവായ യേശുക്രിസ്തു നൈജീരിയയിലെ എനുഗു സംസ്ഥാനത്തുള്ള ഓലോ സെന്റ് ജോസഫ് ഇടവയിലെ അംഗമായ ബർണബാസ് എന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് 1995-ൽ പ്രത്യക്ഷപ്പെട്ടപ്പോൾ സ്വർഗീയ സന്ദേശം ഇന്ന് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ രക്തം സ്വർഗം നിറച്ചിരിക്കുകയാണ് വളരെ വലുതാണ് അവരുടെ എണ്ണം വളരെ വളരെ…

ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു.

ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും ,ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും ,സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യേണമേ.…

നമുക്ക് ഓരോരുത്തർക്കും ബിനോ ജോർജിന്റെ മനസ്ഥിതി ആണ് ഉണ്ടാകേണ്ടത്. പ്രാർത്ഥനയിലൂടെ കൂടുതൽ നേട്ടങ്ങൾ നാം നേടുമ്പോൾ ദൈവത്തെ നാം മറന്നു പോകുക അല്ല വേണ്ടത് മറിച്ച് എന്നും അവിടുത്തോട് നന്ദിയുള്ളവർ ആയിരിക്കണം

ഇതാണ് ബിനോ ജോർജ് ചിറമൽ പടിഞ്ഞാറെതല എന്ന ബിനോ ജോർജ്. ഏഴാമത് സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിന്റെ പരിശീലകൻ ആണ്. കൂടാതെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ടീമായ യുണൈറ്റഡ് കേരള എഫ് സി യുടെ കൂടെ പരിശീലകൻ ആണ്.…

നിങ്ങൾ വിട്ടുപോയത്