Category: പ്രാർത്ഥനാ മംഗളങ്ങൾ

മക്കൾ two വീലറിൽ വിനോദ യാത്രപോകുമ്പോൾ ഇക്കാലത്ത്‌ ഓരോ അമ്മയും കൂടുതൽ ആശങ്കയിലും പ്രാർത്ഥനയിലും ആണ് .

ഇന്നലെ 4 മക്കളുടെ ഒരു ‘അമ്മ അയച്ച പ്രാർത്ഥനാ നിയോഗം താഴെ ചേർക്കുന്നു . 25 വയസ്സ്‌ കഴിഞ്ഞ മകനെക്കുറിച്ചുള്ള അമ്മയുടെ കരുതൽ . അമ്മയുടെ യഥാർത്ഥ സ്നേഹവും കരുതലും എത്ര മക്കൾ അറിയുന്നുണ്ട് ? മക്കൾ two വീലറിൽ വിനോദ…

അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് മെത്രാഭിഷേക രജത ജൂബിലി (29 ജൂൺ 1998-29 ജൂൺ 2023) പ്രാർത്ഥനാശംസകൾ..

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലർ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു|സഭയ്ക്ക് വേണ്ടി പൂർണമായും അർപ്പിച്ച ജീവിതം

അഞ്ചു വർഷക്കാലം അഞ്ചു വർഷക്കാലം സീറോ മലബാർ സഭയെ തന്റെ സാന്നിധ്യം കൊണ്ടും ശുശ്രൂഷാ പൗരോഹിത്യം കൊണ്ടും വിമലീകരിച്ച വിശുദ്ധ വൈദികൻ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലർ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ തന്റെ കാലാവധി…

ആത്മീയ പാതയിൽ 50 വർഷങ്ങൾ:കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കത്തോലിക്കാ സഭയിൽ ഒരാൾ 50 വർഷങ്ങൾ പുരോഹിതൻ ,26 വർഷങ്ങൾ മെത്രാൻ,11 വർഷങ്ങൾ മേജർ ആർച്ച് ബിഷപ്പ് എന്നിവ ആയിരിക്കുക അത്ര എളുപ്പമല്ല.മാർ ജോർജ് ആലഞ്ചേരി പിതാവ് ഒരേസമയം പ്രവാചക ധീരതയും ലാളിത്യവും ജീവിതത്തിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണ്.സീറോ മലബാർ സഭയെ…

പൗരോഹിത്യത്തിൻ്റെ സുവർണ്ണപ്രഭയിൽ ആലഞ്ചേരി പിതാവ്|തന്റെ പൗരോഹിത്യ വിളിയോടും നിയോഗങ്ങളോടും വിശ്വസ്തനായി നിന്നുകൊണ്ട് സഹനത്തിൻ്റെ പാതയിൽ സാക്ഷ്യം നൽകുന്ന ആലഞ്ചേരി പിതാവിന് പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി വേളയിൽ പ്രാർത്ഥനാ മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.

പൗരോഹിത്യത്തിൻ്റെ സുവർണ്ണപ്രഭയിൽ ആലഞ്ചേരി പിതാവ് പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക വിശ്വാസത്തിലും പാരമ്പര്യ ബോധ്യങ്ങളിലും പങ്കാളികളായി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സീറോ മലബാർ സഭയുടെ അമരക്കാരൻ കർദ്ദിനാൾ മാർ ആലഞ്ചേരി ഗീവർഗീസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ്ണജൂബിലി നിറവിൽ. 1972 ഡിസംബർ 18ന് ചങ്ങനാശ്ശേരി…

ഭാരതത്തിന് വെളിയിലുള്ള സീറോ മലബാർ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തിന് റോം വേദിയാകും; ‘എറൈസ് 2022’ ജൂൺ 17മുതൽ|ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്യുന്നതും സംഗമത്തിന്റെ സവിശേഷതയാകും

ഭാരതത്തിന് വെളിയിലുള്ള സീറോ മലബാർ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തിന് റോം വേദിയാകും; ‘എറൈസ് 2022’ ജൂൺ 17മുതൽ വത്തിക്കാൻ സിറ്റി: അഞ്ച് രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 യുവജന ശുശ്രൂഷകർ; രണ്ട് കർദിനാൾമാർ ഉൾപ്പെടെ എട്ട് സഭാപിതാക്കന്മാർ; സംവാദങ്ങളും ചർച്ചകളും ക്ലാസുകളും ഉൾപ്പെടുത്തിയ…

മെത്രാനും സന്യാസിയും|മാർ ജേക്കബ് മുരിക്കൻ പിതാവിന്ജന്മദിനാശംസകൾ.

പ്രതീകമായിരുന്നുവെന്നു പറയണം.വ്യത്യസ്തനായ വൈദികൻ. ഇരുന്ന ഇടവകകളിലൊക്കെ ജനസമ്മതനായി.രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസസെക്രട്ടറിയായപ്പോഴും നീതിയുടെ നേർതത്വങ്ങൾ ഉയർത്തിപ്പിടിച്ചു. അധ്യാപകരുടെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലുംമാനുഷിക പരിഗണനകൾക്കു മുൻഗണനനൽകി. പിൻഗാമികൾക്കും അതു മാതൃകയുംപ്രചോദനവുമായി . സഹായ മെത്രാനായിനിയോഗം വന്നപ്പോഴും പിൻതുടർന്നു പോന്നതത്വങ്ങളും പ്രമാണങ്ങളും ഉപേക്ഷിച്ചില്ല.സഭയുടെ അടിസ്ഥാന നിലപാടുകളോടുഅകലം…

കാനഡയിലെ സീറോമലബാർ സഭയുടെ സഭാത്മക വളർച്ചയിൽ ക്നാനായ സമൂഹത്തിനു അർഹതപ്പെട്ട വളർച്ച ലഭ്യമാക്കി കൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവിന് ക്നാനായ മക്കളുടെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും.

നമുക്ക് ഒന്നിച്ച് വളരാം കാനഡയിൽ “കാനഡ രാജ്യത്ത് അര നൂറ്റാണ്ടിനു മുകളിൽ കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ സഭാത്മക വളർച്ചക്ക് വഴിയൊരുക്കികൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവ് ഈ പ്രേഷിത സമൂഹത്തിന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. പിതാവിന് ക്നാനായ മക്കളുടെ…

സീറോമലബാർ സഭയുടെ നേതൃത്വ ശുശ്രൂഷയുടെ 11 വർഷങ്ങൾ പൂർത്തിയാക്കിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാശംസകൾ

Syro Malabar Church

എല്ലാവരെയും സഹായിച്ചീട്ട് ഒടുക്കം ഒരാവശ്യം വന്നപ്പോ ആരും കൂടെയില്ല എന്നൊരു തോന്നലുണ്ടായിട്ടുണ്ടോ.|ജീവിതം മുഴുവൻ ദുരിതം പേറുന്നവർക്കായി ഉഴിഞ്ഞു വച്ച വിശുദ്ധൻ… |മൊളോക്കോ ദ്വീപിലെ പുണ്യവാളൻ… ഇന്ന് തിരുനാളാണ്… നേരുകയാണ് മംഗളങ്ങൾ

എല്ലാവരെയും സഹായിച്ചീട്ട് ഒടുക്കം ഒരാവശ്യം വന്നപ്പോ ആരും കൂടെയില്ല എന്നൊരു തോന്നലുണ്ടായിട്ടുണ്ടോ… അത് വരെ ചെയ്തു കൊടുത്തത് ഒക്കെ വെറുതെ ആയിപ്പോയി എന്ന് തോന്നിച്ച നിമിഷങ്ങൾ… അല്ലേലും എന്റെ കാര്യം വരുമ്പോ ആരും ഉണ്ടാവില്ല എന്ന് വിഷമിച്ച സമയങ്ങൾ…. എന്നെ മനസിലാക്കാൻ…

നിങ്ങൾ വിട്ടുപോയത്