Category: പ്രാദേശികവാദം

കർത്താവ് നമ്മോട് ക്ഷമിക്കട്ടെ…|അതുകൊണ്ട് ഇപ്പോൾ തന്നെ മാനസാന്തരപ്പെടുക. ക്രിസ്തുവിന്റെ സഭയോട്, സീറോ മലബാർ സഭയോട്, സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുക.

യാദൃച്ഛികമായാണ് ഇന്ന് ഒരു വോയിസ്‌ മെസ്സേജ് കേട്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണീസ് ഇടവകയിലെ വികാരിയച്ചന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്. സീറോ മലബാർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്ന ദേവാലയമാണ് ഇത് എന്നും എന്നാൽ…

“കടുത്ത പ്രാദേശികവാദം കുത്തിവച്ചാൽ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ അത് പ്രാദേശികവിദ്വേഷമായി വളരില്ലേ? രൂപതകൾക്കൊക്കെ ഒക്കെ അതീതമല്ലേ കർത്താവിന്റെ സഭ? “|മാർ തോമസ് തറയിൽ

ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!! എന്തിനു വേണ്ടിയാണിതെല്ലാം??? സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം…

നിങ്ങൾ വിട്ടുപോയത്