Category: പ്രസക്തി

പ്രസക്തി ഒട്ടും ചോരാത്ത എട്ടുനോമ്പ്

നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിതിരുനാളിനു ഒരുക്കമായി സഭ പരിശുദ്ധമായ എട്ടുനോമ്പിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണല്ലോ. കേരളസഭയെ, പ്രത്യേകിച്ച് മാർത്തോമാക്രിസ്ത്യാനികളെ സംബന്ധിച്ച് എട്ടുനോമ്പ് നമ്മുടെ പാരമ്പര്യത്തിനോട് ഇഴകി ചേർന്നുകിടക്കുന്നതാണ്. ആത്മീയമായ ഒരു ഒരുക്കം ആണെങ്കിലും എട്ടുനോമ്പ് ഒരുപാട് മറ്റ് തരത്തിലുള്ള മാനങ്ങളും മുന്നോട്ട്…

കുഞ്ഞച്ചന്റെ ഡയറി വായിച്ചപ്പോൾ ഞാൻ അന്നും മനസിൽ സൂക്ഷിച്ച കാര്യം ഇതാണ് … | Mar Joseph Kallarangattu

നമ്മോടുതന്നെ യുദ്ധം ചെയ്യാനുള്ള ആർജവമാണ് നോമ്പുകാലം നമുക്കു സമ്മാനിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാഹ്യമായ യുദ്ധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും. ഉക്രയിൻ്റെ നൊമ്പരമാണ് ഈ നോമ്പിൻ്റെ നോവ്.

*ഇടുക്കത്തിൻ്റെ ആനവാതിൽ കാലം* യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞ ‘ഇടുങ്ങിയ വാതില്‍”പ്രയോഗം അതിസുന്ദരമായൊരു ബിംബമാണ്. സത്യത്തില്‍, ഏറെ സെക്കുലറാണ് അത്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി…

നിങ്ങൾ വിട്ടുപോയത്