Category: പെൺകുട്ടികൾ വീടിനും നാടിനും അനുഗ്രഹം

ആൺമക്കളുടെ കല്യാണത്തെപ്പറ്റി അമ്മമാർ ആകുലപ്പെടുന്നു! |പണ്ടൊക്കെ പുര നിറഞ്ഞു നിൽക്കുന്ന പെൺമക്കളെ പ്പറ്റിയായിരുന്നു അമ്മമാരുടെ ആധി.

ചെറുപ്പക്കാർ കൂട്ടത്തോടെ നാടു വിടുന്നതിനെപ്പറ്റി കുറച്ചു നാളുകൾക്കു മുൻപു ഒരു കുറിപ്പ് എഴുതിയിരുന്നു. പിന്നീട് ഈ വിഷയം കേരളത്തിലെങ്ങും വലിയ ചർച്ചയായി. അതിപ്പോഴും തുടരുന്നു. കേരളത്തിലെ കോളേജുകളിൽ ബിരുദപഠനത്തിനു ആവശ്യത്തിന് വിദ്യാർത്ഥികളില്ല. കോഴ്സുകൾ ഓരോന്നായി നിർത്തലാക്കേണ്ട സാഹചര്യമാണുള്ളത്. ഇവിടുത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ…

പെൺമക്കൾ മാലാഖമാരാണ്… |ഉപാധികളില്ലാത്ത സ്നേഹത്തോടെയും പരിചരണത്തോടെയും വളർത്തുക. | ഒരു മകളുടെ പിതാവാകുക എന്നത് ഏതൊരു പുരുഷന്റെയും അഭിമാനമാണ്.

ഒരു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോതിച്ചു:നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് – നമുക്ക് പിറക്കാൻ പോകുന്ന കുട്ടി ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആകുമോ? ഭർത്താവ്- “നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന്…

സർവ്വകലാശാലയിലെ പെൺകുട്ടികൾക്ക് മാത്രമുള്ള “ആ”ർത്തവ അവധിയെ ഒന്ന് ഭയക്കേണ്ടതുണ്ട് കേട്ടോ… |തുള്ളി ചാടുന്നതിന് മുമ്പ് പാതിയിരിക്കുന്ന ചതിക്കുഴികളെ വേർതിരിച്ചറിയാൻ വിവേകം ഉണ്ടാകട്ടെ എന്ന് മാത്രം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

Soniya Kuruvila Mathirappallil (Sr Sonia Teres)

കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…

മഹനീയ മാതൃത്വമനോഭാവത്തിൽ കുടുംബങ്ങൾ വളരണം: മാർ ജോസഫ് കല്ലറങ്ങാട്ട്|’മാതൃത്വം മഹനീയം, പെൺകുട്ടികൾ വീടിനും നാടിനും അനുഗ്രഹം’

കൊച്ചി : മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് അനിവാര്യമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെ ഭാഗമായുള്ള…

നിങ്ങൾ വിട്ടുപോയത്