Category: പുസ്തകങ്ങളെ പരിചയപ്പെടാം

“എങ്ങനെ അച്ചടക്കം പാലിക്കണം” എന്ന പുസ്തകത്തിൽ നിന്നുള്ള 8 പാഠങ്ങൾ|Discipline is the bridge between goals and accomplishment.

Here Are 8 Lessons From The Book “How To Be Disciplined”:

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു മാർ.ടോണി നീലങ്കാവിൽ.

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ.ടോണി നീലങ്കാവിൽ. ജീസസ് യൂത്ത് കെയ്‌റോസ് മീഡിയ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപേ ഓടി മറ്റുള്ളവർക്ക് പ്രചോദനവും ശക്തിയും മാതൃകയും നൽകേണ്ടവരാണ് യുവജനങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ ര​​​​ചി​​​​ച്ച ” അമൂല്യം ജീവിതം അരുത് ലഹരി” പ്രകാശനം ചെയ്തു.

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ ര​​​​ചി​​​​ച്ച ‘അ​​​​മൂ​​​​ല്യം ജീ​​​​വി​​​​തം – അ​​​​രു​​​​ത് ല​​​​ഹ​​​​രി’ എ​​​​ന്ന ഗ്ര​​​​ന്ഥം കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ.​​​​യൂ​​​​ഹാ​​​​നോ​​​​ൻ…

ചില എക്സ് കന്യാസ്ത്രീകളുടെ പുസ്തകങ്ങളെക്കുറിച്ച് ടി. പത്മനാഭൻ അതൊരു ഉത്തമസാഹിത്യകൃതി അല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% സത്യം തന്നെയാണ്

ചില ആത്മകഥകളെക്കുറിച്ച് സാഹിത്യലോകത്ത് കന്യാസ്ത്രീമാരുടെ ആത്മകഥകൾ ഒത്തിരിയുണ്ട്. ചിലതൊക്കെ ക്ലാസിക്കുകളുടെ ഗണത്തിൽ പെട്ടതുമാണ്. ഉദാഹരണത്തിന്; വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അമ്മത്രേസ്യയുടെയും ആത്മകഥകൾ. ആദ്യത്തേത് ഫ്രഞ്ചും രണ്ടാമത്തേത് സ്പാനിഷും ആണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നും എടുത്തു പറയാവുന്നത് എക്സ് കന്യാസ്ത്രീയായ കാരൻ ആംസ്ട്രോങ്ങിന്റെ…

കുട്ടികളിലൂടെ അവർക്കു പ്രീയപ്പെട്ട പുസ്തകങ്ങളെ പരിചയപ്പെടാം|Juven Joss Jebin

” ബുക്ക് വോക്‌സ് ” എസ് എച് വിഷൻ (SH Vision ) അവതരിപ്പിക്കുന്ന പുതിയ ലോകത്തേക്ക് സ്വാഗതം. https://www.youtube.com/channel/UC8SOjdKWGEvjgR9bFmKSQpA

നിങ്ങൾ വിട്ടുപോയത്