Category: പുനഃസംഘടന

മാർപാപ്പ കർദിനാൾമാരുടെ ഉപദേശകസംഘം പുനഃസംഘടിപ്പിച്ചു

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​ത്തി​​​ക്കാ​​​ൻ കൂ​​​രി​​​യാ​​​യു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന ല​​​ക്ഷ്യ​​​മി​​​ട്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ രൂ​​​പീ​​ക​​​രി​​​ച്ച ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ സി-9 ​​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ലോ​​​ച​​​നാ​​​സ​​​മി​​​തി​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി. സം​​​ഘ​​​ത്തി​​​ലെ പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ൾ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​യ ജീ​​​ൻ ക്‌​​​ളോ​​​ദ് ഹൊ​​​ള്ള​​​റി​​​ക് (​ല​​​ക്സം​​​ബ​​​ർ​​​ഗ്), ജു​​​വാ​​​ൻ ഹൊ​​​സേ ഒ​​​മേ​​​ല്ല (​ബാ​​​ർ​​​സ​​​ലോ​​​ണ), ജെ​​​റാ​​​ൾ​​​ഡ് ല​​​ക്രൗ​​​വാ…

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഇന്ന് വൈകുന്നേരം ആറിന്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച വൈകിട്ട് ആറുമണിക്ക്. യുവത്വത്തിന് പ്രാധാന്യം നല്‍കിയുള്ളതാകും പുതിയ മന്ത്രിസഭയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വനിതകള്‍ മന്ത്രിസ്ഥാനം നല്‍കുകയും ഭരണപരിചയമുള്ളവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒബിസി…

നിങ്ങൾ വിട്ടുപോയത്