Category: പാവന സ്മരണയ്ക്ക്.

നിശബ്ദതയിലൂടെയും സംവദിക്കാൻ സാധിക്കുമെന്ന് കാട്ടിത്തന്ന, കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ വി. യൗസപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിക്കുന്നു

മാർച്ച്‌ -19- വി. യൗസേപ്പിതാവ് . ——————- നിശബ്ദതയിലൂടെയും സംവദിക്കാൻ സാധിക്കുമെന്ന് കാട്ടിത്തന്ന, കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ വി. യൗസപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിക്കുന്നു നാം ഇന്ന്. സഭയുടെ പാലകൻ, കന്യാവ്രതക്കാരുടെ കാവൽക്കാരൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, നസ്രത്തിലെ ആ തച്ചന് വിശേഷണങ്ങൾ ഒരു പിടി…

“എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം”|ഗാന്ധിജയന്തി ദിനാശംസകൾ|154ാം ജന്മദിനം|മഹാത്മജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം

🔴ഉമ്മന്‍ചാണ്ടിയുടെ പ്രിയപത്‌നിയുടെ ഈ പ്രസംഗം കേട്ടോ..🔴മരണത്തേക്കുറിച്ച് .. നിത്യതയേക്കുറിച്ച്

മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു..|ശ്രീ ഉമ്മൻ ചാണ്ടി സങ്കുചിത ജീവിതാചാരങ്ങൾക്ക് അതീതനായിരുന്നു. |ഡോ ജോർജ് തയ്യിൽ

മരണം അനിഷേധ്യമായ ഒരു പ്രകൃതി നിയമം തന്നെ. എല്ലാവരും ഒരുനാൾ മരിക്കണം. എന്നാൽ മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു. അവരെപ്പറ്റിയുള്ള സ്മരണകൾ നമ്മുടെ സിര കോശങ്ങളിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു. മരണശേഷം മായാതെ മറയാതെ…

“എന്റെ മമ്മിയാണ് ഈ ഗാനം പാടിത്തന്നിരുന്നത്… മമ്മിയുടെ പ്രിയപ്പെട്ട ഗാനമായിരുന്നു..|മമ്മിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ആ ഗാനം പാടി സമർപ്പിക്കുന്നു…🙏🏻”|Melin Liveiro

“കന്യാതനുജന്റെ പൂമേനിയന്നു….കൽ തൂണിൽ കെട്ടിയാ കശ്മലന്മാർ…..” ഈശോമിശിഹായുടെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് എഴുതിയ ഈ മനോഹരമായ വരികൾ ആരെയും കണ്ണീരണിയിക്കുന്നവിധത്തിൽ അത്രത്തോളം ഹൃദയസ്പർശിയാണ്… ഇത് ഒരു നാടക ഗാനമാണെന്നാണ് കേട്ടുകേൾവി… നമ്മുടെ പ്രിയ ഗായികയായ S. ജാനകിയാണ് അന്ന് ഈ ഗാനം പാടിയത്.…

റോസമ്മ ജോബ് പുതിയേടത്ത്, സ്വർ​ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം |(28.02.2023).

ഒന്നാം ചരമ വാർഷികത്തിന്റെ പാവന സ്മരണയ്ക്ക്. ഞങ്ങളുടെ അമ്മച്ചി, റോസമ്മ ജോബ് പുതിയേടത്ത്, സ്വർ​ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം (28.02.2023). Fr.Jose Puthiyedath

നിങ്ങൾ വിട്ടുപോയത്