Category: പാരമ്പര്യ വിശ്വാസ ഉപദേശങ്ങൾ

സ്വവർഗഅനുരാഗികളോടുള്ള കരുണവിശ്വാസവ്യതിയാനമല്ല :പ്രൊലൈഫ്

കൊച്ചി : സ്വവർഗഅനുരാഗികളുടെ ഒത്തുവാസത്തിന് കത്തോലിക്ക സഭ അംഗീകാരം നൽകിയെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഇത്തരം പ്രചരണത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. സ്വവർഗഅനുരാഗികളോടുള്ള കരുണ വി ശ്വാസവ്യതിയാനമല്ല. വിവാഹമെന്നത് കത്തോലിക്കസഭയുടെ കാഴ്ചപ്പാടിൽ സ്ത്രിയും…

വിശ്വാസപാരമ്പര്യങ്ങളെ പുനരുദ്ധരിക്കുക, ആപാരമ്പര്യങ്ങളെ കൈമാറുക എന്നതിലെ നിർണയം ഘട്ടം പൂർത്തിയാക്കിയത് മാർ ജോർജ് ആലൻഞ്ചേരിയാണ്.

കത്തോലിക്കാ സഭയിൽ പൗരോ ഹിത്യത്തിന്റെ ഉന്നതസ്ഥാനം മെത്രാൻ സ്ഥാനമാണ്.റോമിലെ മെത്രാനാണ് മാർപാപ്പ.മെത്രാന്റെ പ്രഥമദൗത്യം തന്നെ ഭരമേൽപിച്ച വിശ്വാസപൈതൃകം വളർത്തി അടുത്ത തലമുറയ്ക്കു കൈമാറുക എന്നതാണ്. സിറോ മലബാർ സഭയുടെ വിശ്വാസ. പൈതൃകം വളർത്തി അടുത്ത തലമുറയ്ക്ക് കൈമാറുന്ന പ്രക്രിയയിൽ വിശ്വസ്ഥത പുലർത്തിയ…

പൗരസ്തസഭാവിഭാഗങ്ങൾ പാരമ്പര്യങ്ങൾ പിന്തുടരുക. |മാർപാപ്പയും പ്രബോധനവും രേഖകളും.

ദൃഢതയുള്ള വിവാഹ ജീവിതം വി. ഫ്രാൻസീസ് ഡി സാലസിന്റെ മൂന്നു ഉപദേശങ്ങൾ.| ജിവിത പങ്കാളികൾക്കും മക്കൾക്കുമായി ഹൃദയം തുറന്നിടുമ്പോഴാണ് കുടുംബ ജീവിതം ദൃഢമാക്കുന്നത്.

വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്. സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗ്ഗങ്ങളിൽ ഒന്നുമാണ്.പതിനേഴാം നൂറ്റാണ്ടിൽ…

ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ് അതിൻ്റെ മഹത്വം നഷ്ടപ്പെടുത്തുകയും ചെയ്ത സംഭവം ഒരു രൂപതയിലെ മാത്രം ആഭ്യന്തര വിഷയമല്ല. ആഗോളതലത്തിൽ ചിതറിപ്പാർക്കുന്ന മുഴുവൻ സീറോമലബാർ വിശ്വാസികളെയും വേദനിപ്പിച്ച സംഭവമാണിത്.

എറണാകുളത്ത് ബസലിക്കാ ദേവാലയത്തിൽ നടന്ന അനിഷ്ട സംഭവങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയുടെ മാത്രം വിഷയമല്ല, ഇത് സീറോ മലബാർ സഭയുടെ മുഴുവൻ പ്രശ്നമാണ്. ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ്…

നിങ്ങൾ വിട്ടുപോയത്