Category: പവിത്രതയും മാന്യതയും

പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​ന​​​​ത്തെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും വി​​​​ന​​​​യം​​​​കൊ​​​​ണ്ടും വി​​​​ശു​​​​ദ്ധി​​​​കൊ​​​​ണ്ടും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദ​​​​പാ​​​​രം​​​​ഗ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു ബന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ പാ​​​​പ്പാ. |ക്രൈ​​​​സ്ത​​​​വ​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള എ​​​​ല്ലാ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​റ​​​​വി​​​​ടം വി​​​​ശ്വാ​​​​സ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബെ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു. ആ​​​​ധു​​​​നി​​​​ക​​​​ലോ​​​​ക​​​​ത്തെ ഈ​​​​ശോ​​​​യു​​​​മാ​​​​യി ഗാഢ ബ​​​​ന്ധ​​​​മു​​​​ള്ള​​​​താ​​​​ക്കാ​​​​ൻ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ൾ​​​​ക്കും പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ജീ​​​​വി​​​​ത​​​​സാ​​​​ക്ഷ്യ​​​​ത്തി​​​​നും സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. | ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്

സത്യതീരമണയുന്ന ബനഡിക്ട് പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​ന​​​​ത്തെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും വി​​​​ന​​​​യം​​​​കൊ​​​​ണ്ടും വി​​​​ശു​​​​ദ്ധി​​​​കൊ​​​​ണ്ടും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദ​​​​പാ​​​​രം​​​​ഗ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു ബന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ പാ​​​​പ്പാ. ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷ ഒ​​​​രാ​​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ ഗ​​​​ർ​​​​വി​​​​ലേ​​​​ക്കോ സു​​​​ഖ​​​​ലോ​​​​ലു​​​​പ​​​​ത​​​​യു​​​​ടെ മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കോ അ​​​​ല്ല; മ​​​​റി​​​​ച്ച്, ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ കു​​​​രി​​​​ശി​​​​ലേ​​​​ക്കാ​​​​ണെ​​​​ന്ന് പാ​​​​പ്പാ ലോ​​​​ക​​​​ത്തെ പ​​​​ഠി​​​​പ്പി​​​​ച്ചു. ഈ​​​​ശോ​​​​യു​​​​ടെ ഹൃ​​​​ദ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ…

വൈദികര്‍ അഹങ്കാരത്തിന്റെ ചിഹ്നങ്ങളാകരുത്.. പൗരോഹിത്യത്തിന് ഇങ്ങനെയൊക്കെ ആകാനാകുമോ..|അറിയാത്ത പണിക്കു പോയാല്‍ പൂര്‍ത്തീകരിക്കാനാവില്ല.. |ഫാ. ബിനോയ് ജോണ്‍ പ്രതികരിക്കുന്നു

ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ് അതിൻ്റെ മഹത്വം നഷ്ടപ്പെടുത്തുകയും ചെയ്ത സംഭവം ഒരു രൂപതയിലെ മാത്രം ആഭ്യന്തര വിഷയമല്ല. ആഗോളതലത്തിൽ ചിതറിപ്പാർക്കുന്ന മുഴുവൻ സീറോമലബാർ വിശ്വാസികളെയും വേദനിപ്പിച്ച സംഭവമാണിത്.

എറണാകുളത്ത് ബസലിക്കാ ദേവാലയത്തിൽ നടന്ന അനിഷ്ട സംഭവങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയുടെ മാത്രം വിഷയമല്ല, ഇത് സീറോ മലബാർ സഭയുടെ മുഴുവൻ പ്രശ്നമാണ്. ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ്…

മാധ്യമപ്രവർത്തനത്തിന്റെ പവിത്രതയും മാന്യതയും വിശ്വാസ്യതയും തിരിച്ചു കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും. ഈ വർഷത്തെ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരത്തിന് പരിഗണിക്കാൻ യോഗ്യതയുള്ള ഒറ്റ സീരിയലും ഉണ്ടായിരുന്നില്ല എന്നത് ഈ രംഗത്തെ ജീർണ്ണതയുടെ ഉത്തമ ദൃഷ്ടാന്തമാണ്. അപ്രസക്തവും…

നിങ്ങൾ വിട്ടുപോയത്