Category: പരിശുദ്ധ പിതാവ്

പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​ന​​​​ത്തെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും വി​​​​ന​​​​യം​​​​കൊ​​​​ണ്ടും വി​​​​ശു​​​​ദ്ധി​​​​കൊ​​​​ണ്ടും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദ​​​​പാ​​​​രം​​​​ഗ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു ബന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ പാ​​​​പ്പാ. |ക്രൈ​​​​സ്ത​​​​വ​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള എ​​​​ല്ലാ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​റ​​​​വി​​​​ടം വി​​​​ശ്വാ​​​​സ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബെ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു. ആ​​​​ധു​​​​നി​​​​ക​​​​ലോ​​​​ക​​​​ത്തെ ഈ​​​​ശോ​​​​യു​​​​മാ​​​​യി ഗാഢ ബ​​​​ന്ധ​​​​മു​​​​ള്ള​​​​താ​​​​ക്കാ​​​​ൻ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ൾ​​​​ക്കും പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ജീ​​​​വി​​​​ത​​​​സാ​​​​ക്ഷ്യ​​​​ത്തി​​​​നും സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. | ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്

സത്യതീരമണയുന്ന ബനഡിക്ട് പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​ന​​​​ത്തെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും വി​​​​ന​​​​യം​​​​കൊ​​​​ണ്ടും വി​​​​ശു​​​​ദ്ധി​​​​കൊ​​​​ണ്ടും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദ​​​​പാ​​​​രം​​​​ഗ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു ബന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ പാ​​​​പ്പാ. ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷ ഒ​​​​രാ​​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ ഗ​​​​ർ​​​​വി​​​​ലേ​​​​ക്കോ സു​​​​ഖ​​​​ലോ​​​​ലു​​​​പ​​​​ത​​​​യു​​​​ടെ മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കോ അ​​​​ല്ല; മ​​​​റി​​​​ച്ച്, ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ കു​​​​രി​​​​ശി​​​​ലേ​​​​ക്കാ​​​​ണെ​​​​ന്ന് പാ​​​​പ്പാ ലോ​​​​ക​​​​ത്തെ പ​​​​ഠി​​​​പ്പി​​​​ച്ചു. ഈ​​​​ശോ​​​​യു​​​​ടെ ഹൃ​​​​ദ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ…

ബെനടിക്ട് പതിനാറാമൻ വിടവാങ്ങുമ്പോൾ…|മനുഷ്യ ഹൃദയങ്ങളുടെ മരുഭൂമിവൽക്കരണത്തെപ്പറ്റി വ്യാകുലപ്പെട്ട പരിശുദ്ധ പിതാവ്, സമൃദ്ധവും നിത്യവുമായ ജീവനിലേക്കു പ്രവേശിക്കട്ടെ! ദൈവം അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകട്ടെ!

കത്തോലിക്കാ സഭയുടെ വിശ്വാസ ജീവിതത്തിനു ആധുനിക മുഖം നൽകിയ സഭാപിതാക്കന്മാരിൽ അഗ്രഗണ്യനും ദൈവശാസ്ത്രജ്ഞനും എമരിറ്റസ് പാപ്പായുമായ ബെനടിക്ട് പതിനാറാമന് ആദരാഞ്ജലികൾ! ക്രൈസ്തവ വിശ്വാസത്തെ ആധുനിക ലോകത്തിനു പരിചയപ്പെടുത്തി അദ്ദേഹം രചിച്ച ‘ഇൻട്രോഡക്ഷൻ ടു ക്രിസ്ത്യാനിറ്റി’ യിലൂടെയാണ് ഞാൻ അദ്ദേഹത്തിന്റെ ദൈവശാസ്ത്ര ചിന്തയുടെ…

നിങ്ങൾ വിട്ടുപോയത്