Category: നോമ്പ്

വിശുദ്ധസഭ ശുദ്ധമുള്ള വലിയ നോമ്പിലേക്ക്‌:-|പാശ്ചാത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്.

അപ്പോസ്തോലിക സഭ മുഴുവന്‍ വലിയ നോമ്പ് ആചരിക്കുന്നു. പൌരസ്ത്യ സഭകള്‍ നാളെ, തിങ്കളാഴ്ചയോടുകൂടി നോമ്പ് ആരംഭിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. എന്താണ് ഇതിന്റെ കാരണം? പാശ്ചാത്യ പാരമ്പര്യംപാശ്ചാത്യ പാരമ്പര്യത്തില്‍ വലിയ നോമ്പ്…

പഴയ ജീവിതം അവസാനിപ്പിച്ച്‌ പുതിയ ജീവിതത്തിലേക്ക്‌ തിരികെ വരാനുള്ള ആഹ്വാനമാണ്‌ പേത്തൂര്‍ത്താ നൽകുന്നത്‌.|“തിരിഞ്ഞുനോട്ടം”,“അനുരഞ്ജനം”

പേത്തുർത്താ: ആത്മീയ ഒരുക്കദിനംഭൗതികതയില്‍ നിന്ന്‌ മുക്തി നേടി മനസിനെ വിശുദ്ധമാക്കി വലിയ നോമ്പിലേക്ക്‌ പ്രവേശിക്കുക എന്ന ഉദ്ദേശത്തോടെ അമ്പതുനോമ്പ്‌ ആരംഭിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ചവൈകുന്നേരം അനുഷ്ഠിക്കപ്പെടുന്ന മാര്‍ത്തോമ്മാനസാണികളുടെ അനന്യവും അര്‍ത്ഥ സമ്പുഷ്ഠവും പരമ്പരാഗതവുമായ ഒരാചാരമാണ്‌ പേത്തുര്‍ത്താ. നോമ്പ്‌ ദിവസങ്ങളില്‍ വര്‍ജിക്കേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ (ഇറച്ചി,…

നിങ്ങൾ വിട്ടുപോയത്