Category: നോമ്പ് ആരംഭം

സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന്‌ നോമ്പ്‌ പ്രചോദിപ്പിക്കുന്നു.| ഏവര്‍ക്കും മൂന്നു നോമ്പിന്റെ മംഗളങ്ങള്‍.

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ്‌ മൂന്ന്‌ നോമ്പ്‌. വലിയ നോമ്പാരംഭത്തിന്‌ 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നുനോമ്പ്‌ ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ്‌ ‘പതിനെട്ടാമിടം’ എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്റെ തിയതിയനുസരിച്ച്‌ സാധാരണ ജനുവരി 12നും ഫെബ്രുവരി…

വിശുദ്ധസഭ ശുദ്ധമുള്ള വലിയ നോമ്പിലേക്ക്‌:-|പാശ്ചാത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്.

അപ്പോസ്തോലിക സഭ മുഴുവന്‍ വലിയ നോമ്പ് ആചരിക്കുന്നു. പൌരസ്ത്യ സഭകള്‍ നാളെ, തിങ്കളാഴ്ചയോടുകൂടി നോമ്പ് ആരംഭിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. എന്താണ് ഇതിന്റെ കാരണം? പാശ്ചാത്യ പാരമ്പര്യംപാശ്ചാത്യ പാരമ്പര്യത്തില്‍ വലിയ നോമ്പ്…

1 ഡിസംബർ |മംഗളവാർത്താക്കാലം ഒന്നാം ബുധൻ| 25 നോമ്പ് ആരംഭം

വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസ്സുകാക്കെഴുതിയ ലേഖനത്തിൽ നിന്നുള്ള വായന നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി മിശിഹായ്ക്ക് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ്‌ എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു. നിങ്ങള്‍ക്കുവേണ്ടി ദൈവം എന്നെ ഭരമേല്‍പിച്ച ദൗത്യംവഴി ഞാന്‍ സഭയിലെ ശുശ്രൂഷകനായി.…