Category: നോമ്പിൻ്റെ നോവ്

സ്വർഗ്ഗത്തെ നോക്കാനൊരു കാലം

ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാകാതെ, നിത്യജീവിതത്തിന് ഉപകരിക്കാത്ത എന്തൊക്കെയോ കാര്യങ്ങളെ പറ്റി ചിന്തിച്ചും സംസാരിച്ചും തിരക്കിട്ട് ഓടിനടന്നും പണി എടുത്തുമൊക്കെ നമ്മുടെ ഓരോ ദിവസങ്ങൾ കഴിഞ്ഞു പോകുകയാണോ? “അവർ വിവേകശൂന്യരായി ദൈവവിചാരവും ധർമ്മബോധവും കൈവെടിഞ്ഞു ” (ദാനിയേൽ .13:9). അലക്ഷ്യപ്രകൃതത്തിനും ആത്മീയമാന്ദ്യത്തിനും കാരണം…

സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന്‌ നോമ്പ്‌ പ്രചോദിപ്പിക്കുന്നു.| ഏവര്‍ക്കും മൂന്നു നോമ്പിന്റെ മംഗളങ്ങള്‍.

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ്‌ മൂന്ന്‌ നോമ്പ്‌. വലിയ നോമ്പാരംഭത്തിന്‌ 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നുനോമ്പ്‌ ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ്‌ ‘പതിനെട്ടാമിടം’ എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്റെ തിയതിയനുസരിച്ച്‌ സാധാരണ ജനുവരി 12നും ഫെബ്രുവരി…

സമുദായം ബലഹീനമാകുന്നു..എട്ടു നോമ്പില്‍ പ്രവാചക ശബ്ദമായി കല്ലറങ്ങാട്ട് പിതാവ്|MAR JOSEPH KALLARANGATT

“ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്..”

സിറോ മലബാർ സഭ ഇന്ന് രാത്രി മുതൽ ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള 50 നോയമ്പിലേക്ക് പ്രവേശിക്കുകയാണല്ലോ.. ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്.. മുൻപ് എട്ടുനോയമ്പിനും ഇതുപോലെ എടുത്തിട്ടുള്ളതുകൊണ്ട് മുന്നേ എടുത്ത തീരുമാനം തന്നെ ആണിത്.. ആയതിനാൽ…

അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍?|യൂദാസിന്റെ പ്രേതങ്ങളുടെ -ഒറ്റുകാരുടെ പൊതുസമ്മേളനം|ഫാ റോയ് കണ്ണഞ്ചിറ CMI

അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍ യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം ചാട്ടുളിപോലെ മുന്നറിയിപ്പുമായി ഫാ റോയ് കണ്ണഞ്ചിറ CMI

നമ്മോടുതന്നെ യുദ്ധം ചെയ്യാനുള്ള ആർജവമാണ് നോമ്പുകാലം നമുക്കു സമ്മാനിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാഹ്യമായ യുദ്ധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും. ഉക്രയിൻ്റെ നൊമ്പരമാണ് ഈ നോമ്പിൻ്റെ നോവ്.

*ഇടുക്കത്തിൻ്റെ ആനവാതിൽ കാലം* യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞ ‘ഇടുങ്ങിയ വാതില്‍”പ്രയോഗം അതിസുന്ദരമായൊരു ബിംബമാണ്. സത്യത്തില്‍, ഏറെ സെക്കുലറാണ് അത്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി…

നിങ്ങൾ വിട്ടുപോയത്