Category: നീതി/ അനീതി

ആൾക്കുട്ട വിചാരണകൾ ;മാധ്യമ വിധിതീർപ്പുകൾ |ദീപിക

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ _ പക്ഷപാതം |ഇത്തരമൊരു നിയമം രൂപപ്പെടുന്ന ഘട്ടത്തില്‍ ക്രൈസ്തവരായ ജനപ്രതിനിധികള്‍ എന്തു ചെയ്യുകയായിരുന്നു?

ഇന്ത്യന്‍ ക്രൈസ്തവര്‍ ഇനിയും വിഡ്ഢികളാകരുത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ കേരളസര്‍ക്കാര്‍ പക്ഷപാതം കാണിച്ചു വിതരണം ചെയ്തതിന്‍റെ ഫലമായി കേരള ക്രൈസ്തവസമൂഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേരിട്ടത് കടുത്ത നീതിനിഷേധമായിരുന്നു. ഈ വസ്തുതകള്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതും കോടതി അവയെ…

നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധം: ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പ് കാലങ്ങളായി തുടരുന്ന നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധമാണെന്നും ഇതിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം പൊതുസമൂഹം…

നിങ്ങൾ വിട്ടുപോയത്