Category: നീതിപുഷ്പങ്ങൾ

തടവറകളിലെ നീതിപുഷ്പങ്ങൾ|ത​ട​വ​റ പ്രേ​ഷി​തപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം

വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ജ​യി​ൽ ഡി​ജി​പി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ്‌യു​ടെ ഒ​രു പ്ര​ത്യേ​ക ഉ​ത്ത​ര​വ് വി​വാ​ദ​മാ​യി മാ​റി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും ഗ്രൂ​പ്പു​ക​ൾ​ക്കും മു​മ്പു​ണ്ടാ​യി​രു​ന്ന പ്ര​വേ​ശ​ന​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​യി​രു​ന്നു അ​ത്. കേ​ര​ള​ത്തി​ൽ വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കെ​സി​ബി​സി​യു​ടെ ജ​യി​ൽ മി​നി​സ്ട്രി​യു​ടെ…

നിങ്ങൾ വിട്ടുപോയത്