Category: നിയമപരമായ മാറ്റങ്ങൾ

യൂറോപ്യന്‍ യൂണിയന്റെ ഭ്രൂണഹത്യ അനുകൂല നിയമഭേദഗതിയെ അപലപിച്ച് യൂറോപ്യന്‍ മെത്രാന്‍ സമിതി

ബ്രസല്‍സ്: ഭ്രൂണഹത്യ എന്ന മാരക തിന്‍മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്‍. ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും മാനുഷികാന്തസിനേയും…

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്|നിയമനിർമ്മാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത – ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടാ.

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട് കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്‌ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽകോഡ്…

ക്രൈസ്തവ വിവാഹത്തെ മറ്റ് വിവാഹങ്ങളുമായി തുലനം ചെയ്തുകൊണ്ട് തുല്യ നീതി നടപ്പിലാക്കിയേക്കാം എന്ന് വിപ്ലവകരമായ ചിന്ത ഒട്ടും ശ്ലാഘനീയമല്ല.

വിവാഹവും വിവാഹ നിയമവും ക്രൈസ്തവ പഠനങ്ങൾക്കും ദൈവശാസ്ത്ര ആഭിമുഖ്യങ്ങൾക്കും കുടുംബ സങ്കല്പങ്ങൾക്കും ബൈബിൾ അധിഷ്ഠിതമായ ചരിത്ര പഠനങ്ങൾക്കും വിധേയമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാനൽ നിയമം വ്യവസ്ഥ ചെയ്യുന്നത് ഇന്ത്യയിലെ പുരാതന പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ്. പക്ഷേ ക്രൈസ്തവ വിവാഹത്തെ മറ്റ്…

ഗര്‍ഭപാത്രത്തെ കൊലക്കളമാക്കുന്ന കോടതി വിധികള്‍|Shekinah News

ഒരു പ്രതികരണം “മുൻപ് ഒരു സിനിമ കണ്ടതോർക്കുന്നു ഒരു കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ അക്രമികളെ കണ്ട് ഭയന്ന് ഒരു കൊച്ചുകുഞ്ഞ് കട്ടിലിനടിയിൽ ഒളിക്കുന്നു അക്രമികൾ ആ കൊച്ചു കുഞ്ഞിനെയും കട്ടിലിനടിയിൽ നിന്നും കണ്ടെത്തി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു എന്ത് ഭീകരമാണ് ല്ലേ…

വിശുദ്ധരെ നാമകരണം ചെയ്യുന്ന വത്തിക്കാനിലെ കോൺഗ്രിഗേഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുധാര്യത വരുന്നതിനായി ഫ്രാൻസിസ് പാപ്പ ചില നിയമപരമായ മാറ്റങ്ങൾ വരുത്തി.

കഴിഞ്ഞ ദിവസം ഒക്ടോബർ 11 ന് പാപ്പയും കോൺഗ്രിഗേഷൻ തലവൻ കർദ്ദിനാൾ സമരാരൊയും തമ്മിൽ നടത്തിയ കൂടികാഴ്ചയിലാണ് പാപ്പ ഇത് ഒപ്പ് വച്ചത്. ഇനി മുതൽ കോൺഗ്രിഗേഷൻ അംഗങ്ങളായ മെത്രാൻമാർക്കോ, മറ്റുള്ളവർക്കോ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ, പൊമോട്ടർ എന്നീ പദവികൾ വഹിക്കാൻ…

നിങ്ങൾ വിട്ടുപോയത്