Category: നവോത്ഥാന ചിന്തകൾ

ശ്രീനാരായണഗുരു ജനിക്കുമ്പോൾ ചാവറപ്പിതാവിന് 51 വയസ്സ്. പിന്നെങ്ങനെ ഗുരു കേരളനവോത്ഥാനത്തിന്റെ ആരംഭകനാകും?

മനോരമയുടെ മുൻ അസിസ്റ്റൻറ് എഡിറ്ററായിരുന്ന ലേഖകൻ ജോസ് തളിയത്ത് ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരമുണ്ടോ? അദ്ദേഹം തുടരുന്നു.. ” കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത് 1856 ജനിച്ച ശ്രീനാരായണഗുരുവിൽ നിന്നും 1854 ൽ ജനിച്ച ചട്ടമ്പിസ്വാമികളിൽ നിന്നും 1863ല്‍ ജനിച്ച അയ്യങ്കാളിയിൽ നിന്നുമൊക്കെയാണെ”ന്ന്…

“കുട്ടികൾക്ക് കൊടുക്കുന്ന ഉച്ചക്കഞ്ഞിയിലെ ‘മെനു’ നവോത്ഥാന ചിന്തകകളോടെ പരിഷ്കരിക്കാനുള്ള ശ്രമം ഉണ്ടെങ്കിൽ ഒന്ന് ഓർമ്മപ്പെടുത്തുന്നു അതും ആരംഭിച്ചത് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ തന്നെയാണ്.”

ചാവറയച്ചന്റെ യൂണിഫോം. യൂണിഫോം പുരോഗമന വാദവും നവോത്ഥാനവും ചർച്ചയാകുമ്പോൾ കേരളത്തിലെ സ്കൂളുകളിൽ കൃത്യമായി പറഞ്ഞാൽ ‘പള്ളിക്കൂടങ്ങളിൽ’ ഏകീകൃത വസ്ത്രധാരണം അല്ലെങ്കിൽ യൂണിഫോം ആര് എന്തിന് ആരംഭിച്ചു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിന്നും സാമൂഹ്യ പരിഷ്കർത്താക്കളുടെ പട്ടികയിൽനിന്നും പാഠപുസ്തകങ്ങളിൽ നിന്നും…

നിങ്ങൾ വിട്ടുപോയത്