Category: നവീകരണം

കുരിശിന്‍റെ ഭാരം വര്‍ദ്ധിക്കുന്തോറും ആത്മീയാനുഗ്രഹങ്ങളും വര്‍ദ്ധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനോളം വിഡ്ഢിത്തം വേറെയില്ല.

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ ഭാരത്താല്‍ കാലിടറി നിലത്തുവീഴാന്‍ പോകുന്ന ഒരു വ്യക്തിയെയും…

…അതു ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം ദൈവശാസ്ത്രജ്ഞർക്കും ഇടപെടാനുള്ള ഉത്തരവാദിത്വം സഭയുടെ പ്രബോധനാധികാരം പേറുന്ന മെത്രാന്മാർക്കും ഉണ്ട്.|പ്രാർത്ഥനാഹ്വാനവും കോലാഹലങ്ങളും|ഫാ. ജോഷി മയ്യാറ്റിൽ

രണ്ടു ധ്യാനഗുരുക്കന്മാർ അടിയന്തര പ്രാധാന്യത്തോടെ കേരള കത്തോലിക്കരെ പ്രാർത്ഥിക്കാൻ ക്ഷണിച്ചത് ചിലർ വിവാദമാക്കിയിരിക്കുകയാണ്. ഭയം വിതച്ച് നിഗൂഢത സൃഷ്ടിക്കുന്നു എന്നും ജനത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്നും അധികാരസ്ഥാനത്തിരിക്കുന്നവരോട് ഒട്ടിനില്ക്കുന്നു എന്നും ജനത്തിൻ്റെ ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടും വിധം സഭയെ വഴിതെറ്റിക്കുന്നു എന്നുമൊക്കെയാണ്…

കേരളസഭ നവീകരണത്തിന് രൂപതയിൽ തിരി തെളിഞ്ഞു|ഉ​ദ്ഘാ​ട​നം മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത, ഇ​ട​വ​ക, കു​ടും​ബ ത​ല​ങ്ങ​ളി​ൽ ആ​ധ്യാ​ത്മി​ക ന​വീ​ക​ര​ണ​ത്തി​നു ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്കു​ക​യെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ൽ “കേ​ര​ള​സ​ഭാ ന​വീ​ക​ര​ണ’ കാ​ല​ഘ​ട്ട​ത്തി​നു തു​ട​ക്കം. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ 45 ാം രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ ന​വീ​ക​ര​ണ…

നിങ്ങൾ വിട്ടുപോയത്