Category: നവവൈദികർ

ആർസിലെ വികാരി|സകല വൈദികരുടെയും മധ്യസ്ഥൻ,| വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുന്നാൾ മംഗളങ്ങൾ.

1818 ഫെബ്രുവരി. പട്ടം കിട്ടിയിട്ട് മൂന്ന് വർഷം പോലും ആകാത്ത യുവവൈദികനെ ലിയോൻസ് അതിരൂപതയിലെ വികാരി ജനറൽ വിളിപ്പിച്ചിട്ട് പറഞ്ഞു,,” പ്രിയ സുഹൃത്തേ , ഇവിടുന്ന് ഒരു അൻപത് കിലോമീറ്റർ അകലെ ആർസ് എന്ന ഗ്രാമത്തിലെ പള്ളിയിൽ ഇരുന്നൂറോളം കുടുംബക്കാർക്ക് വികാരിയില്ല.…

“സഭക്കെതിരെ പൊരുതുന്ന വൈദികരെ സൃഷ്ടിച്ചെടുക്കാൻ, മെത്രന്മാർ മുതിരരുത്. സഭയുടെ പരിശുദ്ധ സിനഡ്, അതിന് ഒരു മെത്രാനെയും “അനുവദിക്കുകയുമരുത്. |ഫാ. വർഗീസ് വള്ളിക്കാട്ട്

പ്രതിസന്ധികളിൽ പതറാത്ത സഭാനൗക!ക്രൂശാരോഹണത്തിന്റെ കൊടുങ്കാറ്റിലും കൂരിരുട്ടിലും പതറിനിൽക്കുന്ന ശിഷ്യഗണത്തെ ദൈവിക ശക്തിയിൽ ഒരുമിപ്പിക്കുന്ന പരിശുദ്ധാത്മാവാണ് സഭയെ ചരിത്രത്തിൽ നേരായ പാതയിൽ നയിക്കുന്നത്. സഭയിൽ ക്രിസ്തുശിഷ്യരുടെ പിൻഗാമികളായ മെത്രാന്മാരോടുചേർന്നു നടക്കാനും വിശ്വാസികളെ നയിക്കാനും കടപ്പെട്ടവരാണ് വൈദികർ. വൈദികർക്കും വിശ്വാസി സമൂഹത്തിനും സുവിശേഷ മൂല്യങ്ങളിൽ…

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിച്ച വൈദികർ

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന് വേണ്ടി പൗരോഹിത്യം സ്വീകരിച്ച നവവൈദികർക്ക് പ്രാർത്ഥനാശംസകൾ.

Fr. Puthenpurackal Joseph Fr. Elavinal Mathew Fr. Vilangara Sam Varghese Fr. Vilayil Benjamine Fr. Valliparambil Abraham MCYM

ഇന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വരാപ്പുഴ അതിരൂപതയിലെ 7 നവവൈദികർക്ക് അഭിനന്ദനങ്ങൾ.

സഭയെയും സമുദായത്തെയും സ്നേഹിക്കുന്ന നല്ല വൈദികരായി, പ്രാർത്ഥനാ ചൈതന്യത്തിൽ ജീവിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു.

നിൻ്റെ സന്ദർശനങ്ങൾ പരിശുദ്ധമാകേണ്ടതുണ്ട്. നിന്നെ കാണുന്നവരുടെ ഉള്ളിൽ ഒരു ശിശു ജനിക്കേണ്ടതുണ്ട്.

വിശുദ്ധ സന്ദർശനങ്ങൾ സെമിനാരിപഠനകാലത്തെ ഒരു സുഹൃത്തുണ്ട്, ജെറിനച്ചൻ . ഇപ്പോൾ ‘പ്രമുഖ’നാണ്😀. അച്ചനായതിനുശേഷം, ചെയ്യുന്ന ശുശ്രൂഷകളുടെ വൈവിധ്യം കൊണ്ടും കർമ്മമേഖലകൾ വ്യത്യസ്തമായിരുന്നതിനാലും കാണാനും നേരിൽ സംസാരിക്കാനും പലപ്പോഴും പറ്റിയിരുന്നില്ല. പക്ഷേ വറുതിയുടെ ദിനങ്ങളിൽ, വെയിലേറ്റ് വാടുമ്പോൾ അവനൊരു തണലാണ്. കടന്നുപോയ കനൽ…

നിങ്ങൾ വിട്ടുപോയത്