Category: നവവൈദികൻ

ഒരു വൈദികൻ്റെ സ്ഥാനം ബലിപീഠത്തിനരികെ ആണന്നു നിരന്തരം ഓർമ്മപ്പെടുത്തുന്ന അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി.

അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി… 2024 ലെ ആദ്യ ദിനം അവസാനിക്കുന്നതിനു മുമ്പേ എഴുതണമെന്നു തോന്നുന്നതിനാൽ ഇവിടെ കുറിക്കട്ടെ: 2024 ജനുവരി ഒന്നാം തീയതി പുതുവർഷപ്പുലരിയിൽ ഞാൻ കണ്ട വിശുദ്ധമായ ഒരു കാഴ്ചയാണ് ഈ…

ആരാണ് ഒരു വൈദികൻ ?|വൈദികർ വിശുദ്ധിയിൽ അഭിഷേകം ചെയ്യപ്പെട്ടവർ :| മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിശ്വാസികളെ പിടിച്ചു കുലുക്കിയ വൈറൽ പ്രസംഗം.

.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലത്തിലെ തിരുപ്പട്ട അഭിഷേക ശുശ്രൂഷയിൽ നടത്തിയത്.

മാതൃകയാക്കാവുന്ന ഒരു യുവ വൈദികൻ! |മാറിമാറി വരുന്ന വൈദികർക്കനുസരിച്ച് ഇടവകകളിലെ പ്രവർത്തനങ്ങൾ ഏറിയും ഇറങ്ങിയും ഇരുന്നെന്ന് വരാം.

മാതൃകയാക്കാവുന്ന ഒരു യുവ വൈദികൻ! കഴിഞ്ഞ ഒരു വർഷം സഹവികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന മരട് മൂത്തേടം ഇടവകയിൽ നിന്ന് ആലുവ എട്ടേക്കർ പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഈ വൈദികന് നൽകിയ ഒരു യാത്രാമൊഴിയാണ് ഇമേജ് ഫ്രെയിമിൽ ഉള്ളത്. വള്ളിയിലും പുള്ളിയിലും പോലും…

ഫ്രാൻസിസ് പാപ്പയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന നവവൈദികൻ.|ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ച സിനോജ് അച്ചന് പ്രാർത്ഥന മംഗളങ്ങൾ.

അർജന്റീനക്കാരനായ ഫ്രാൻസിസ് പാപ്പക്ക് കൂടുതൽ ഇഷ്ടം കാൽപന്ത് കളിയോട് ആണെങ്കിലും വത്തിക്കാന് കീഴിൽ ക്രിക്കറ്റ് ടീമും ഉണ്ട്. പാപ്പയുടെ പേരിലുള്ള ഈ ക്രിക്കറ്റ് ടീം രൂപീകരിക്കപെട്ട നാൾ മുതൽ തന്നെ പ്രശസ്തമാണ് അതിലെ മലയാളി സാന്നിധ്യവും. റോമിൽ പഠനത്തിനും പരിശീലനത്തിനുമായുള്ള വൈദികരും…

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫോറോനാ പള്ളിയിൽ ഇന്ന് നവാഭിഷിക്തരായ ഫാ. മെജിൻ കല്ലേല്ലി (ഇരിങ്ങാലക്കുട രൂപത ), ഫാ. ജിജോ ഭരണികുളങ്ങര OFM. Con , ഫാ. റോബിൻ കോലഞ്ചേരി MCBS, ഫാ. വിജിൽ പേങ്ങിപറമ്പിൽ CMI എന്നിവർക്ക് പ്രാർത്ഥനനിർഭരമായ മംഗളങ്ങൾ….

യു.എസിലെ സഭയ്ക്ക് നവവൈദികനെ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത! ഡീക്കൻ യൂജിൻ ജോസഫിന്റെ തിരുപ്പട്ട സ്വീകരണം ഇന്ന്.

യു.കെ: ജനിച്ചത് കേരളത്തിൽ, വളർന്നത് ബ്രിട്ടണിൽ, ദൈവം തിരഞ്ഞെടുത്തത് അമേരിക്കയ്ക്കുവേണ്ടി! ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാംഗമായ ഡീക്കൻ യൂജിൻ ജോസഫ് അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലെ കൊളംബസ് രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുമ്പോൾ കേരളത്തിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും മലയാളി സമൂഹത്തിന് ഇത് അഭിമാന…

നിങ്ങൾ വിട്ടുപോയത്